ഷുഗർ,കൊളസ്‌ട്രോൾ,തുമ്മൽ,ത്വക്ക് രോഗങ്ങൾ എല്ലാം വേരോടെ കളയാൻ അന്നമ്മ വൈദ്യർ സഹായിക്കും

ഷുഗർ,കൊളസ്‌ട്രോൾ,തുമ്മൽ,ത്വക്ക് രോഗങ്ങൾ എല്ലാം വേരോടെ കളയാൻ അന്നമ്മ വൈദ്യർ സഹായിക്കും”
“അന്നമ്മ വൈദ്യരുടെ ഒറ്റമൂലികൾ . ഒറ്റമൂലി ചികിത്സയില്‍ കഴിവ് തെളിയിച്ച് എരുമേലി മുക്കൂട്ടുതറ സ്വദേശി അന്നമ്മ വൈദ്യർ . നിരവധി മാറാരോഗങ്ങൾക്ക് അന്നമ്മ വൈദ്യരുടെ ചികിത്സ ഒരു ഒറ്റമൂലിയാണ്. ആശുപത്രികളിലെ ചികിത്സയ്ക്ക് ഭാരിച്ച ചെലവ് വരുന്ന ഇക്കാലത്ത് അന്നമ്മ വൈദ്യരുടെ ചികിത്സ് നിർദ്ധന രോഗികൾക്ക് അനുഹ്രഹമാവുകയാണ്‌.ശ്രദ്ധിക്കൂ.പൊതുജനങ്ങളുടെ അറിവിലേക്കായി ഷെയര്‍ ചെയുക
.

ചികിത്സാരംഗത്തേക്ക് ഇറങ്ങിയത് വിവാഹശേഷമാണ്. അച്ഛന്റെ ചില കുറിപ്പുകളും വാമൊഴിയായി കിട്ടിയ അറിവുകളും തന്നെയാണ് അന്നമ്മയുടെ ചികിത്സയുടെ വേദപുസ്തകം. തനിക്കുകിട്ടിയ അറിവ് പങ്ക് വയ്ക്കാനും കുട്ടികളിലൂടെ പാരമ്പര്യ ചികിത്സ തുടരാനും വൈദ്യര്‍ മറന്നിട്ടില്ല. രോഗങ്ങളുമായെത്തുന്നവര്‍ക്കായി വൈദ്യരുടെ വാതില്‍ എപ്പോഴും തുറന്നു തന്നെ കിടക്കും. അത്യാവശ്യ സംശയങ്ങള്‍ക്ക് ഫോണ്‍ വഴിയും പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
ഫോണ്‍: 9446665151