പൊഴിഞ്ഞ ഓരോ സുഷിരത്തിലും വീണ്ടും മുടി കിളിർക്കാന്‍ വൈദ്യരുടെ ഒറ്റമൂലി

മുടിയുടെ സൗന്ദര്യത്തെ കുറിച്ചും സംരക്ഷണത്തെ കുറിച്ചും ബോധവാന്‍മാരാവാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ഒരു മനുഷ്യന്റെ സൗന്ദര്യത്തിന്റെ പ്രധാന ഭാഗമായി മുടിയെ കണക്കാക്കുന്നുണ്ടെങ്കിലും മാറിയ ജീവിത സാഹചര്യവും ഭക്ഷണ ക്രമത്തിലെ മാറ്റവും മറ്റ് രോഗങ്ങളെ പോലെ തന്നെ തലമുടിക്കും ഏറെ ദോഷം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ പ്രധാന പ്രശ്‌നം മുടികൊഴിച്ചില്‍  തന്നെയാണ്. പ്രായഭേദമന്യേ മുടികൊഴിച്ചില്‍ ഒരു സര്‍വസാധാരണ പ്രശ്‌നമായി തന്നെയാണ് ഓരോരുത്തരിലും അനുഭവപ്പെടുന്നത്. ഇതിന്റെ പ്രധാന കാരണങ്ങള്‍ എന്തൊക്കെ എങ്ങനെ ഇതിനെ പരിഹരിക്കാം ഈ വിഷയങ്ങളെക്കുറിച്ച് മോഹനന്‍ വൈദ്യര്‍ക്കു പറയാനുള്ളത് എന്താണ് എന്ന് നോക്കാം അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .