ക്യാന്‍സറിനെ തോല്‍പിച്ച ബാങ്ക് ജീവനക്കാരന്‍ അനില്‍ പറയുന്നത് കേള്‍ക്കൂ

അനിലിന് ഇതു രണ്ടാം ജന്മമാണ്. മുംബൈ ഡിഎസ് റിസര്‍ച്ച് സെന്‍ററിനോടാണ് അനില്‍ രണ്ടാം ജന്മത്തിന് നന്ദി പറയുന്നത്. ക്യാന്‍സറിന്‍റെ നീരാളി പിടുത്തത്തില്‍ നിന്നാണ് അനില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്.

ഡിഎസ് റിസര്‍ച്ച് സെന്‍ററിലെ പഴക്കം ചെന്ന ആയുര്‍വേദ ചികിത്സയിലൂടെയാണ് അനിലിന് പൂര്‍ണ ആരോഗ്യം തിരിച്ചു കിട്ടിയത്.

1991 ലാണ് ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ആ സത്യം അനിലും കുടുംബവും തിരിച്ചറിഞ്ഞത്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ ജീവനക്കാരനായിരുന്നു അക്കാലത്ത്. മുംബൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ക്യാന്‍സര്‍ ബാധിച്ചതായി മനസിലായി.

പ്രതിസന്ധികളും മരണ ഭീതിയും നേരിട്ട നിമിഷങ്ങളായിരുന്നു അത്. തൊട്ടടുത്ത ദിവസം മുതല്‍ ചികിത്സ ആരംഭിച്ചു. ക്യാന്‍സറിന് വിദഗ്ധ ചികിത്സയുള്ള ആശുപത്രിയായിരുന്നു അത്. എന്നാല്‍ കാര്യങ്ങള്‍ പിന്നെയും താളം തെറ്റി. ആശുപത്രിയിലെ ഭാരിച്ച ചെലവ് കുടുബത്തിനു താങ്ങാനായില്ല. ലൂക്കീമിയയാണ് അനിലിനെ ബാധിച്ചിരുന്നത്.

അഞ്ച് മാസം തീവ്ര ചികിത്സ cancer1നടത്തിയിട്ടും ആരോഗ്യത്തില്‍ മാറ്റമുണ്ടായില്ല. സാമ്പത്തിക ബാധ്യതയും ഇതോടെ വര്‍ധിച്ചു.
എന്നാല്‍ രോഗത്തിനു മുന്നില്‍ തോറ്റു കൊടുക്കാന്‍ അനിലും കുടുംബവും തയാറായിരുന്നില്ല. ഇതിനിടെയാണ് ഡിഎസ് റിസര്‍ച്ച് സെന്‍ററിനെക്കുറിച്ച് ഒരു സുഹൃത്ത് പറയുന്നത്. ഡിഎസ് റിസര്‍ച്ച് സെന്‍ററിലെ ആയുര്‍വേദ ചികിത്സാ രീതി മുഖേന നിരവധി പേര്‍ക്ക് മാറാവ്യാധികള്‍ സുഖപ്പെട്ടിട്ടുണ്ടെന്നു മനസിലാക്കി. 1992 ഫെബ്രുവരിയിലാണ് ഇക്കാര്യം അറിയുന്നത്.

അനിലിന്‍റെ കുടുംബം പിന്നീട് ഒരു നിമിഷം പോലും കളഞ്ഞില്ല. ഫെബ്രുവരി ഒമ്പതാം തീയതി മുതല്‍ ഡിഎസ് റിസര്‍ച്ച് സെന്‍ററില്‍ ചികിത്സ ആരംഭിച്ചു. പരമ്പരാഗത കാലത്തെ ആയുര്‍വേദ ചികിത്സാ വിധികള്‍ പിന്തുടര്‍ന്നാണ് ഡിഎസ് റിസര്‍ച്ച് സെന്‍ററില്‍ ട്രീറ്റ്മെന്‍റുകള്‍ നടത്തുന്നത്.

ചികിത്സ തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിപ്പോഴേക്കും വലിയ മാറ്റങ്ങള്‍ അനിലില്‍ കണ്ടു തുടങ്ങി. ചികിത്സ ഫലപ്രദമായി തന്നെ മുന്നേറി. ആറ് മാസം ഡിഎസ് സെന്‍ററില്‍ ചികിത്സ തുടര്‍ന്നു. അനില്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന കാഴ്ചകളായിരുന്നു പിന്നീട്. സ്വന്തമായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനും അനില്‍ തുടങ്ങി.

മജ്ജയില്‍ നടത്തിയ പരിശോധനയില്‍ അസുഖം പൂര്‍ണമായി മാറിയതായി കണ്ടെത്തി. എന്‍റെ ജീവിതം മാറിമറിയുന്ന കാഴ്ചയായിരുന്നു പിന്നീട്. ഡിഎസ് റിസര്‍ച്ച് സെന്‍റര്‍ ക്യാന്‍സര്‍ ചികിത്സ രംഗത്ത് അങ്ങനെ അത്ഭുതം സൃഷ്ടിച്ചു.

നിരവധി ആളുകള്‍ക്കാണ് ക്യാന്‍സര്‍ രോഗം ബാധിക്കുന്നത്. എന്‍റെ അനുഭവം പൊതുസമൂഹത്തെ അറിയിക്കണം. ഡിഎസ് റിസര്‍ച്ച് സെന്‍റര്‍ എനിക്ക് പുനര്‍ജന്മം നല്‍കി. ഇവിടുത്തെ മികച്ച ചികിത്സയാണ് രോഗം പൂര്‍ണമായും മാറ്റിയത്. ഇപ്പോള്‍ കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുകയാണ് ഞാന്‍- അനില്‍ പറയുന്നു. നിരവധി പേരാണ് ഡിഎസ് റിസര്‍ച്ച് സെന്‍ററിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ഡിഎസ് റിസര്‍ച്ച് സെന്‍ററിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍- www.dsresearchcentre.com,

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

നിത്യ ജീവിതത്തില്‍ ചെയ്യാവുന്ന ഫലപ്രദമായ ഒറ്റമൂലികള്‍