സന്ധിവേദനയെയും തേയ്മാനത്തെയും മരുന്നുകൾ ക്യാൻസറാക്കി മാറ്റാതിരിക്കാൻ

വളരെ സാധാരണയായി കാണുന്ന ആരോഗ്യപ്രശ്‌നമാണ്‌ സന്ധിവേദന അഥവാ ആര്‍ത്രൈറ്റിസ്‌. രോഗം എന്നതിലുപരി ഇതൊരു രോഗലക്ഷണമാണ്‌. പലതരം രോഗങ്ങളുടെ ഭാഗമായി സന്ധിവേദന ഉണ്ടാകാം. സന്ധികളിലെ തരുണാസ്‌ഥിക്കുണ്ടാകുന്ന തേയ്‌മാനം മൂലം എല്ലുകള്‍ തമ്മില്‍ ഉരയുന്നതാണ്‌ ഓസ്‌റ്റിയോ ആര്‍ത്രൈറ്റിസ്‌ രോഗത്തിന്‌ പ്രധാന കാരണം എന്നാണു ആധുനിക ശാസ്ത്രം പറയുന്നത്. എന്നാൽ, ഇത് വലിയ തട്ടിപ്പാണെന്നാണ് പ്രസിദ്ധ ആയുർവേദ വൈദ്യനായ മോഹനൻ വൈദ്യൻ പറയുന്നത്.സന്ധിവേദനയോ?പരിഹാരമുണ്ട് സന്ധിവേദന പലരെയും അലട്ടുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ച് നാല്‍പതുകളിലെത്തിയവര്‍ക്കുണ്ടാകുന്ന രോഗം. കാല്‍, കൈമുട്ടുകള്‍, തോള്‍ ഭാഗം എന്നിവിടങ്ങളില്‍ ഇത്തരം വേദനയുണ്ടാകാറുണ്ട്. ഒഴിവാക്കാന്‍ സഹായിക്കും ഈ വിഷയങ്ങളെക്കുറിച്ച് മോഹനന്‍ വൈദ്യര്‍ക്കു പറയാനുള്ളത് എന്താണ് എന്ന് നോക്കാം അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .