കുട്ടികളിലെ അപസ്മാരത്തിനു പരിഹാരം

കുട്ടികളുടെ അപസ്മാര ബാധ ഉണ്ടാകുമ്പോള്‍ അരൂത എന്നൊരു ചെടിയുണ്ട് അതിന്റെ ഇല ഞെരടി മണ പ്പിക്കുക് അരയില്‍ കെട്ടി കൊടുക്കുക .കുരുമുളക് പൊടിച്ചു തിരി ചുരുട്ടി കത്തിച്ചു പുക ഏല്‍പ്പിക്കുക ബോധം തെളിയും .. ബ്രഹ്മി നീരില്‍ വയമ്പ് പൊടിച്ചു തേന്‍ ചേര്‍ത്തു കൊടുക്കുക .വയമ്പ് പൊടിച്ചു ചെറു തേനില്‍ ചേര്‍ത്തു കഴിക്കുക.

അരൂത തന്നെ അരയില്‍ കെട്ടി കൊടുക്കുക . കുരുമുളക് പൊടി കത്തിച്ചു മനപ്പിക്കുംപോള്‍ കുട്ടി തുമ്മും .ശാസ തടസ്സവും മാറും കുരുമുളക് സ്വന്തം വീട്ടിലെ ആയിരിക്കണം കടയില്‍ നിന്ന് വാങ്ങിക്കുന്ന കുരുമുളകില്‍ പപ്പായ യുടെ അരി ഉണക്കി ചേര്‍ത്തത് ആണെങ്കില്‍ വിപരീത ഫലം

മാനസമിത്രം വടകം ഓരോന്ന് പാലില്‍ ചേര്‍ത്ത് കൊടുക്കുക…ബ്രഹ്മി നീരില്‍ തേന്‍ ചേര്‍ത്തു കൊടുക്കുക …കരിം കൂവളം ഇടിച്ചു പിഴിഞ്ഞ നീര് 25 ml വീതം രണ്ടു നേരം കൊടുക്കുക…
ദേവതാരം + വെളുത്ത ശങ്ഘുപുഷ്പതിൻ വേര് + വയമ്പ് + രുദ്രാക്ഷം ഉണക്കിപോടിച്ച് 3 നേരം തേനിൽ കൊടുത്താൽ മതി.

അപസ്മാരം എന്നാ വാക്കിന്റെ അർഥം ;;ഒര്ർമകുറയുക;; എന്നതാണ് അത് തന്നെ ആണ് ഈ രോഗത്തിന്റെ ദോഷവും കിട്ടികളിൽ പഠന വൈകല്യo ഉണ്ടാകുന്നു ഭാവിയിൽ മന്ദബുദ്ധി ആയേക്കാം പ്രിയ കുട്ടുകാരെ എന്താണ് ഈ രോഗം വരുവാനുള്ള കാരണം ?

അപസ്മാര രോഗിയുടെ വായിൽ നിന്നും വരുന്ന നുരയുംപതക്കും മലത്തെക്കാള് ദുര്ഗേന്ധം ഉണ്ട്ശരീര മാലിന്യങ്ങൾ പുറത്തേക്ക് പോകാത്ത അവസ്ഥയിൽ രക്തം ദുഷിക്കും … ദുഷിച്ച രക്തം തലച്ചോറിൽ എത്തിയാൽ ആ വസ്തുക്കളെ ശരിരം പുറത്തു കളയുന്ന അവസ്ഥ ആണ് അപസ്മാരം നിങ്ങൾ ഈ രോഗം ഒന്ന് അഭിനയിച്ചു നോക്കു നമ്മളിലും ഈ നുരയും പതയും വരും ;; നമ്മൾ കരയുംബോളും ചിരിക്കുമ്പോളും നമ്മളിൽ നിന്നും കുറഞ്ഞ അളവിൽ നുരയും പതയും പോകുന്നുണ്ട് അല മുറയിട്ടു കരഞ്ഞാൽ ഉറപ്പായും സംഭവിക്കുംശരീരത്തിൽ മാലിന്യങ്ങൾ ബന്ധിച്ചു നില്ക്കുന്ന മലബന്ധം എന്ന അവസ്ഥ ആണ് രോഗകാരണം ദേവദാര് കുടുതൽ ചേര്ത്തു അഗ്നിഹോത്രം ചെയ്യുക ഹവിസ്സിൽ നെയ്യിന്റെ കൂടെ അരുത തൈലം ചേര്ക്കുക രോഗിയുള്ള വീട്ടിൽ കുടുംബഅംഗങ്ങൾ മനനം ചെയ്യുന്നവാൻ ആകുക (മനുഷ്യൻ ) നിശബ്ധാത രോഗം കുറയ്ക്കും സുര്യ യോഗ / സുര്യ ഉപാസന / എന്നിവ ഗുണം ചെയ്യും കുട്ടികളെ സുര്യ രെശ്മി കൊള്ളിക്കുക ഒരിക്കലും ഉറങ്ങുമ്പോൾ വിളിച്ചു ഉണര്‍ത്തരുത് അമ്മ കൂടെ കിടന്നു ഉറക്കാൻ ശ്രേമിക്കണം കുഞ്ഞിന്റെ തലയിൽ കൈവെച്ചു ഉറക്കുക (പ്രണിക് ഹീലിങ്ങ് ) രോഗമുള്ള കുട്ടികൾ വളരെ വാശി കാണിക്കും ക്ഷമിച്ചാല്‍ നല്ലത് എന്ന് ഓര്‍ക്കുക ചായ കാപ്പി പാൽ ഉപ്പു പഞ്ചസാര ബേക്കറി ഒന്നും ശീലിപ്പിക്കരുത് കപ്പങ്ങ (ഓമയ്ക്ക ) നല്ല മരുന്നാണ്

ഇത് ഒരു താല്‍കാലിക ബോധ ക്ഷയം .മനസിനു പെട്ടെന്ന് ക്ഷോഭം ഉണ്ടാകുക ഇങ്ങനെ ഉള്ള സമയങ്ങളില്‍ തലച്ചോറില്‍ പെട്ടെന്ന് ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ചുരക്കുന്ന ചില രാസ വസ്തുക്കളുടെ കുറവ് ? ഇതൊക്കെ ആയിരിക്കും കാരണം . ഇതിനു പരിഹാരം ക്ഷോഭം ഉണ്ടക്കുന്ന അവസ്ഥ ഒഴിവാക്കുക. മഹാ പഞ്ച ഗവ്യം ,സ്വര്‍ണ ഭസ്മം ,സുവര്‍ണ ദ്രാവകം മാനസ മിത്ര വടകം ,അശ്വഗന്ധാരിഷ്ടം ,ധാര ,വിരേചനം തുടങ്ങി പല ഔഷധങ്ങളും ക്ലാസിക്കല്‍ ആയുര്‍വേദ ചികിത്സയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌ . ഇങ്ങനെ ഉള്ളവര്‍ പ്രാണായാമം,ധ്യാനം തുടങ്ങിയവ ചെയ്തു പരിഹാരം കാണാവുന്നതാണ്. . പറഞ്ഞിരിക്കുന്ന ഔഷധങ്ങള്‍ സ്വയ ചികിത്സയ്ക്ക് ഉള്ളതല്ല .ഒരു വൈദ്യ നിര്‍ദേശത്തിലും മേല്‍നോട്ടത്തിലും ആയിരിക്കണം അത്തരം ചികിത്സകള്‍ ചെയ്യാന്‍

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

പത്തു കറിവേപ്പില ദിവസം കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയൂ