ചര്‍മ നിറം 5 മിനുട്ടില്‍ വെളുക്കും. കുറച്ചു ബദാം മാത്രം മതി

ബദാമിന്റെ സവിശേഷതകള്‍ നിരവധി ആണ് . ആരോഗ്യത്തിനും സൌന്ദര്യത്തിനും ബദാമിനേക്കാള്‍ കേമമായ മറ്റൊന്ന് ഇല്ല എന്ന് തന്നെ പറയാം . ഈ ഭക്ഷ്യവസ്തുവില്‍ ശരീരത്തിനു വേണ്ട മിക്ക ഘടകങ്ങളും അടിയിട്ടുണ്ട്. ബദാം പതിവാക്കിയാല്‍ സൌന്ദര്യം ആഗ്രഹം സഭലീകരിക്കാം.ആരെയും കൊതിപ്പിക്കുന്ന അഴക് ബദാമില്‍ ചില പൊടിക്കൈകള്‍ നടത്തിയാല്‍ നിങ്ങള്‍ക്ക് ലഭിക്കും.ദിവസങ്ങള്‍ കൊണ്ട് മുഖ കാന്തി വര്‍ദ്ധിക്കാന്‍ ബദാം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം അരച്ചെടുത്ത് തേനില്‍ കലര്‍ത്തി മുഖത്തു പുരട്ടിയാല്‍ മതിയാകുംബദാം കുതിര്‍ത്തരച്ചതും മഞ്ഞളും കടലമാവും ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.കൃത്യമായ ദിവസങ്ങളില്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ പറയുന്ന രീതിയില്‍ ചെയ്‌താല്‍ മുഖത്തെ പാടുകള്‍ മായുന്നതിനൊപ്പം നിറം വര്‍ദ്ധിക്കാനും വളരെ ഉത്തമം ആണ്