Health Tips

കഫക്കെട്ട് ജലദോഷം ഉൾപ്പെടെ മാറാൻ സഹയിക്കുന്ന തേൻ നെല്ലിക്ക ഉപയോഗിക്കേണ്ട രീതി

തേന്‍ നെല്ലിക്ക കരളിന് വളരെ നല്ലതാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നതു തടയാനും സഹായിക്കും. ബൈല്‍ പിഗ്മെന്റ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും എന്നതാണ് കാരണം. ചെറുപ്പം നില നിര്‍ത്താന്‍ ഏറെ നല്ലതാണ് തേന്‍ നെല്ലിക്ക. ഇത് മുഖത്തു ചുളിവുകള്‍ വരുന്നതു തടയുകയും. ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു.ആസ്ത്മ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ ഗുണകരമാണ്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതു തന്നെയാണ് ഇതിനു കാരണം. ഇത് ലംഗ്‌സില്‍ നിന്നും ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിന് തേന്‍ നെല്ലിക്ക സഹായകമാണ്. ഇതില്‍ അല്‍പം ഇഞ്ചി നീരു കൂടി ചേര്‍ത്താന്‍ ഗുണം ഇരട്ടിയ്ക്കുന്നു. കൂടുതല്‍ ആയി താഴെ ഉള്ള വീഡിയോയില്‍ പറയുന്നുണ്ട്

 

Show More

Related Articles

Back to top button