മുടി കൊഴിച്ചില്‍ മാറാന്‍ കറ്റാര്‍വാഴ എണ്ണ എങ്ങിനെ ഉണ്ടാക്കാമെന്നു പഠിക്കാം

മുടി വളരാനും …മുടി കൊഴിച്ചില്‍ മാറാനും …താരന്‍ പോകാനും …കറ്റാര്‍വാഴ എണ്ണ എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം …ഇതിനു ആവശ്യമുള്ളത് എന്തൊക്കെയാണെന്ന് പറയാം ….വെളിച്ചെണ്ണ …കറ്റാര്‍വാഴ ഇല…ആദ്യം തന്നെ കറ്റാര്‍വാഴ ചെറുതാക്കി നുറുക്കി മിക്സിയില്‍ നല്ല പേസ്റ്റ് ആയി അരച്ച് എടുക്കാം …ഈ പേസ്റ്റ് എത്ര അളവുണ്ടോ അതിന്‍റെ പകുതി വെളിച്ചെണ്ണ എടുത്തു രണ്ടും കൂടി മിക്സ് ചെയ്യാം … ഒരു  പാത്രത്തില്‍  ഒഴിച്ച് തിളപ്പിച്ച്‌  എണ്ണ ഉണ്ടാക്കി എടുക്കാം …ഇത് നന്നായി എണ്ണ തെളിയുമ്പോള്‍ തീ ഓഫ്‌ ചെയ്യാം ….ഈ കറ്റാര്‍വാഴ എണ്ണ തയ്യാറാക്കുന്നത് വിശദമായി താഴെ കാണുന്ന വീഡിയോയില്‍ കാണാം