നിത്യ ജീവിതത്തില്‍ ഏലയ്ക്ക ഉപയോഗിച്ചാല്‍ സംഭവിക്കുന്നത്‌

ഔഷധ ഗുണത്തിനൊപ്പം വ്യത്യസ്തമായ രുചിയും മണവുമുള്ളതിനാല്‍ ഏലയ്ക്ക ചേര്‍ത്ത് കാപ്പിയും ചായയും ഒക്കെ കുടിക്കാന്‍ നല്ല രസമാണ് ..എന്നാല്‍ ഏലക്കായ എന്നും ഇങ്ങിനെ കഴിക്കുന്നത്‌ നല്ലതല്ല എന്നാണു  ഡോക്ടര്‍ നൈല പറയുന്നത് ,,,ഏലയ്ക്ക നിത്യം ഉപയോഗിച്ചാല്‍ അത് രക്തത്തിന്‍റെ കട്ടി കുറയ്ക്കും എന്നാണു പറയുന്നത് ..അതുകൊണ്ട് നിത്യ ജീവിതത്തില്‍ എലയ്ക്കയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് നല്ലതാണ് ..നിത്യ ജീവിതത്തില്‍ ഏലയ്ക്ക കഴിച്ചാല്‍ല എന്തൊക്കെയാണെന്ന് ഡോക്റ്റര്‍ നൈല പറയുന്നത് കേള്‍ക്കാനായി താഴെ കാണുന്ന ഈ വീഡിയോയില്‍ ക്ലിക്ക് ചെയ്‌താല്‍ മതി. കാണുക