രാത്രിയിൽ സുഖ നിദ്ര ലഭിക്കാൻ ചില എളുപ്പവഴികൾ

സമൂഹത്തിലെ ഇരുപത് ശതമാനത്തോളം പേര്‍ വിവിധ കാരണങ്ങള്‍കൊണ്ട് ഉറക്കക്കുറവ് അനുഭവിക്കുന്നവരാണ്. ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി എത്തുന്നവരില്‍ അമ്പത് ശതമാനം പേര്‍ക്കെങ്കിലും ഉറക്കക്കുറവുണ്ടെന്ന് ചില സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഉറക്കക്കുറവ് ദീര്‍ഘകാലം നീണ്ടുനിന്നാല്‍ അത് ശാരീരികാരോഗ്യത്തെയും മാനസികാവസ്ഥയെയും ദോഷമായി ബാധിക്കാറുണ്ട്. ആരോഗ്യമുള്ള ഒരു മനുഷ്യന്‍ ദിവസേന ശരാശരി ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് ആവശ്യമാണ്. സുഖകരമായ നിദ്ര തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. ഓര്‍മ, ശ്രദ്ധ, ആസൂത്രണശേഷി, കാര്യങ്ങള്‍ വിശകലനം ചെയ്യാനുള്ള കഴിവ് എന്നിവയൊക്കെ ശരിയാകണമെങ്കില്‍, തടസ്സമില്ലാതെ ആറ് മണിക്കൂര്‍ ഉറക്കം ആവശ്യമാണ്.രാത്രിയില്‍ ഉറക്കക്കുറവുണ്ടോ തായെകൊടുത്ത വീഡിയോ കാണുക ഉറക്കം താനേ വരും