ഹെയര്‍ ഡൈ വീട്ടിലുണ്ടാക്കാം

മുടി നരച്ചാല്‍ അത് കറുപ്പിക്കാന്‍ പല വഴികള്‍ തേടുന്നവര്‍ ആണ് മിക്കവാറും എല്ലാവരും .പ്രത്യേകിച്ച് അകാലത്തില്‍ മുടി നരച്ചാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നത് കടകളില്‍ നിന്നും ലഭിക്കുന്ന ഹെയര്‍ ഡൈ കളെ തന്നെയാണ് മുടി കറുപ്പിക്കാന്‍ ഉപയോഗിക്കുന്നത് . പക്ഷെ കൃത്രിമമായി രാസ വസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന ഹെയര്‍ ഡൈയുടെ ഉപയോഗം പലപ്പോഴും മുടിയുടെ ആരോഗ്യത്തിനും അതുപോലെതന്നെ സ്കിന്നിന്റെ ആരോഗ്യത്തിനും ദോഷം ചെയ്യും.പലര്‍ക്കും ഹെയര്‍ ഡൈയുടെ ഉപയോഗം പലവിധത്തിലുള്ള അലര്‍ജിക്കും കാരണം ആകാറുണ്ട് .അപ്പോള്‍ എന്താണ് ഇതിന്…

Read More