ഷാമ്പൂ, ഫെയിസ് വാഷ്‌

വീട്ടില്‍ത്തന്നെ ഷാമ്പൂ, ഫെയിസ് വാഷ്‌ ഉണ്ടാക്കാം.

വീട്ടില്‍ത്തന്നെ ഷാമ്പൂ, ഫെയിസ് വാഷ്‌ ഉണ്ടാക്കാം. കെമിക്കൽ ഷാംപൂ & ഫേസ് വാഷിന് പകരം ഇതു ഉപയോഗിക്കൂ. ഇത് എങ്ങനെയാണു ചെയുക എന്ന് വിശദമായിത്തന്നെ കണ്ടു മനസ്സിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. ഉപകാരപ്രദം എന്ന് തോന്നിയാല്‍ അറിയാത്തവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക. ഒരുപാടു പേര്‍ക്ക് പ്രയോജനം ആകും. ഒപ്പം ഇതുപോലുള്ള നല്ല നല്ല അറിവുകള്‍ ദിവസവും ലഭിക്കുവാന്‍ മറക്കാതെ ഞങ്ങളുടെ ഫേസ് ബുക്ക്‌ പേജ് ലൈക്‌ ചെയുക. Courtesy: Asvi Malayalam

Read More

മുഖ സൗന്ദര്യത്തിനും ചർമ്മ സംരക്ഷണത്തിനും തുളസി എങ്ങനെ ഉപയോഗിക്കാം : ആറു വഴികൾ

മ്മുടെ വീട്ടുമുറ്റത്തു കണ്ടുവരുന്നതും എന്നാൽ നമ്മൾ ഉപയോഗിക്കാൻ മടിക്കുന്നതുമായ ഒരുപാടു ഔഷധ സസ്യങ്ങൾ,,, അതിൽ തന്നെ ഏറ്റവും പ്രാധാന്യമേറിയ തുളസിയുടെ ഉപയോഗങ്ങളാണ് ഈ വീഡിയോയിൽ വിവരിച്ചിരിക്കുന്നത്. മുഖക്കുരു കറുത്ത പാടുകൾ ചർമ്മത്തിലെ ചൊറച്ചിലും തിണർപ്പും മാറ്റാനും തിളക്കം നൽകി യുവത്വം നിലനിർത്താനും തുളസിക്കു സാധിക്കും. എങ്ങനെ എന്നറിയാൻ താഴെ കൊടുത്ത വീഡിയോ കാണുക കൂടാതെ തുളസിയുടെ ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ അറിയാൻ :https://youtu.be/vnxqCE2KK8A ഈ ലിങ്കിൽ ക്ലിക്ക് ചെയുക

Read More

വെളുത്തുളളി ഈ രീതിയിൽ ഒന്ന് ഉപയോഗിച്ചുനോക്കൂ. കുടവയര്‍ മാത്രമല്ല തടി കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും.

കുടവയര്‍ പലരുടെയും ഒരു പ്രശ്നമാണ്. വയര്‍ കുറയ്ക്കാനായി പല വഴികള്‍ സ്വീകരിക്കുന്നവരുമുണ്ട്. എന്നാല്‍ ഇനി വെളുത്തുളളി ഒന്ന് പരീക്ഷിച്ചുനോക്കൂ. കുടവയര്‍ മാത്രമല്ല തടിയും കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ചുട്ടു കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി ജ്യൂസായി കുടിക്കുന്നത് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. വെളുത്തുള്ളി നീരിൽ തേനും ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്.. ചുട്ട വെളുത്തുള്ളി കഴിക്കാനും പ്രയാസമില്ല വെളുത്തുള്ളി ചുട്ടെടുക്കുമ്പോള്‍ അതിന്റെ പൊള്ളല്‍ മാറികിട്ടും വെളുത്തുള്ളികൊണ്ടുള്ള വിദ്യകള്‍ താഴെ നൽകിയ വീഡിയോയിൽ പറയുന്നു വീഡിയോ കാണുക മറ്റുള്ളവർക്കായി…

Read More

2000 ചിലവാക്കി ബ്യൂട്ടി പാര്‍ലറില്‍ പോണ്ട ഫേഷ്യല്‍ വീട്ടില്‍ തന്നെ ചെയ്യാം

ഫേഷ്യല്‍ മസാജ് ചര്‍മസംരക്ഷണത്തിന് വളരെ പ്രധാനമാണ്. ഇതിന് മിക്കവാറും പേര്‍ ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കാറാണ് പതിവ്. ഇതിനായി പണം ചെലവാക്കാനുള്ള മടിയോര്‍ത്ത് ചിലരെങ്കിലും ഫേഷ്യല്‍ മസാജേ വേണ്ടെന്നു വയ്ക്കും.ഇതിന്റെ ആവശ്യമില്ല. വീട്ടില്‍ തന്നെ ഫേഷ്യല്‍ മസാജ് ചെയ്യാവുന്നതേയുള്ളൂ. ഇതെങ്ങനെ ചെയ്യണമെന്ന് അറിഞ്ഞൂ വയ്ക്കൂ.ഫേഷ്യല്‍ മസാജിന് ആവശ്യമായ ക്രീം കടകളില്‍ നിന്നും വാങ്ങാന്‍ ലഭിക്കും. നല്ല ബ്രാന്റ് നോക്കി വാങ്ങേണ്ടത് പ്രധാനം.മുഖം ആദ്യം നല്ലപോലെ കഴുകി വൃത്തിയാക്കി ടവല്‍ കൊണ്ട് തുടയ്ക്കുക. ക്ലെന്‍സര്‍ പഞ്ഞിയില്‍ മുക്കി മുഖത്തു പുരട്ടി പിന്നീട്…

Read More

മുടിക്ക് ഇതുപോലെ കട്ടിയും നീളവും കൂട്ടാൻ ഇതാ നാടൻ വിദ്യ

മുടി വളരുക എന്നത് എന്നത്തേയും പോലെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ കൊണ്ട് മുടിയുടെ ഉള്ള ഭംഗി കൂടി ഇല്ലാതാകുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഇനി വീട്ടുവൈദ്യങ്ങള്‍ കൊണ്ട് മുടി വളരാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.ഭംഗിയുള്ള മുടിയെങ്കില്‍ മുടിയുടെ ഉള്ള് അഥവാ കട്ടിയും പ്രധാനമാണ്. കട്ടി കൂടിയ മുടിയാകട്ടെ, ചിലര്‍ക്കു മാത്രം ലഭിയ്ക്കുന്ന സൗഭാഗ്യവും.മുടികൊഴിച്ചിലാണ് പലപ്പോഴും കട്ടി കുറഞ്ഞ മുടിയ്ക്കുള്ള ഒരു പ്രധാന കാരണം. ഇതിനാകട്ടെ, പോഷകക്കുറവ്, സ്‌ട്രെസ്, മുടിയിലെ അമിത…

Read More

ബ്യൂട്ടിപാര്‍ളറില്‍ പോകാതെ വീട്ടിലിരുന്നുതനെ എങ്ങനെ മുഖഭംഗി മനോഹരമാക്കാം

സൗന്ദര്യത്തിനായി എത്ര പരീക്ഷണങ്ങള്‍ നടത്തിയിട്ടും തൃപ്തി വരുന്നില്ല അല്ലേ.. എന്തൊക്കെ പരീക്ഷിക്കാന്‍ പറ്റുമോ അതൊക്കെ ചെയ്യാന്‍ തയ്യാറാണ് മിക്കവരും. ആയുര്‍വ്വേദ പരീക്ഷണങ്ങളാണെങ്കില്‍ പേടിക്കാനൊന്നുമില്ല. നിങ്ങളുടെ നിത്യോപയോഗ സാധനങ്ങളില്‍ മിക്കതും സൗന്ദര്യ പരിചരണത്തിന് ഉപയോഗിക്കാവുന്നതാണ്  ബ്യൂട്ടിപാര്‍ളറില്‍ പോകാതെ മുഖഭംഗി വീട്ടിലിരുന്നു എങ്ങനെ മനോഹരമാക്കാം എന്നറിയാൻ താഴെ നൽകിയ വീഡിയോ കാണുക ഷെയർ ചെയ്ക.നല്ല ആരോഗ്യ അറിവുകൾ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

Read More

താരനും മുടി കൊഴിച്ചിലും ഇനിയില്ല, തഴച്ചുവളരാൻ ഒരൊറ്റ കാര്യം

പെണ്ണിന്റെ സൗന്ദര്യം തന്നെ മുടിയാണെന്നു കേട്ടു വളർന്നൊരു സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. ടിവി തുറന്നാൽ പരസ്യങ്ങളേറെയും മുടി തഴച്ചു വളരാനുള്ള ഉൽപ്പന്നങ്ങളുടേതാകും.ഇതൊക്കെ കണ്ടുംകേട്ടും വളരുന്ന തലമുറയ്ക്ക് മുടിയോടുള്ള പ്രണയം വീണ്ടും കൂടുകയേയുള്ളു, പക്ഷേ പറഞ്ഞിട്ടെന്തു കാര്യം പലതും പരീക്ഷിച്ചിട്ടും മുടി വളരുന്നില്ലെന്ന പരാതിയാണ് പലർക്കും. അത്തരക്കാരുടെ ശ്രദ്ധയ്ക്ക്, മുടിയുമായി ബന്ധപ്പെട്ട നിങ്ങളുടെ സകല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഒരൊറ്റ കാര്യം മതി, എന്താണെന്നല്ലേ? വീട്ടില്‍ തന്നെ സുലഭമായി കിട്ടുന്ന തൈര് ആണത്. സിങ്ക്, വിറ്റാമിൻ‌ ഇ,പ്രോട്ടീനുകൾ,ലാക്റ്റിക് ആസിഡ് എന്നിവയാൽ…

Read More