കരിമ്പിൻ ജ്യൂസ് ഉത്തമ പാനീയം

കരിമ്പിൻ ജ്യൂസ് ഉത്തമ പാനീയം ,,,,, മധുരമുള്ളൊരു പാനീയം എന്നതിനപ്പുറം കരിമ്പിൻ ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ നമ്മിൽ എത്ര പേർക്കറിയാം മഞ്ഞപ്പിത്തത്തിന്റെ ചികിത്‌സയ്‌ക്കും വൃക്കരോഗങ്ങൾക്കും ഉത്തമമായ കരിമ്പിൻ ജ്യൂസ് കടുത്ത ജലദോഷം അകറ്റാനും ഉപകരിക്കും. മൂത്രത്തിൽ കല്ലിനും മൂത്രത്തിൽ പഴുപ്പിനും ശമനമുണ്ടാക്കുന്നു കരിമ്പിൻ ജ്യൂസ്. കാൻസറുകൾക്കെതിരെ ( പ്രത്യേകിച്ച് പ്രോസ്‌റ്റേറ്റ് കാൻസർ ) പ്രവർത്തിക്കാനും ഈ പാനീയത്തിന് കഴിയും. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവരുടെ ഉത്തമ സുഹൃത്തു കൂടിയാണ് കരിമ്പിൻ ജ്യൂസ് മഞ്ഞപ്പിത്തത്തിനുള്ള തികച്ചും സ്വാഭാവികമായ ഒരു ചികിത്സാ മാര്‍ഗമാണ്…

Read More

കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ 35 ഗുണം

നിങ്ങള്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചിട്ടുണ്ടോ… കറ്റാര്‍ വാഴയുടെ ജെല്‍ കൊണ്ട് സൗന്ദര്യ പരീക്ഷണങ്ങള്‍ നിങ്ങള്‍ നടത്താറുണ്ടാകും. എന്നാല്‍ കറ്റാര്‍ വാഴ കൊണ്ടുള്ള ജ്യൂസ് മിക്കവരും കുടിക്കാറില്ല. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന, പോഷകങ്ങളടങ്ങിയ കറ്റാര്‍വാഴയാണ് മാര്‍ക്കറ്റ് ട്രെന്‍ഡ്. വിറ്റാമിന്‍ സി, എ, ഇ, ഫോളിക്, ആസിഡ്, ബി-1,ബി-2,ബി-3,ബി-6,ബി-12 തുടങ്ങി എല്ലാ ഘടകങ്ങളും കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. ദഹനക്കേടുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ക്കായാണ് മിക്കവരും കറ്റാര്‍വാഴ തിരഞ്ഞെടുക്കുന്നത്. പച്ചപ്പപ്പായ കഴിക്കാറില്ലേ..? നമ്മുടെ വീട്ടില്‍ തന്നെ വളരുന്ന ചെടികളില്‍ ഏറെ ഔഷധഗുണങ്ങളുള്ള ചെടിയാണ് കറ്റാര്‍ വാഴ….

Read More
എണ്ണ

കുട്ടികളുടെ ചർമ്മ സംരക്ഷണത്തിന് വേണ്ടി ഉള്ള എണ്ണ

കുഞ്ഞുങ്ങൾക്ക് നല്ല നിറം ലഭിക്കണമെന്ന് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ്. കുഞ്ഞുങ്ങളുടെ ചർമ്മ സംരക്ഷണത്തിന് വേണ്ടി ഉള്ള എണ്ണ എങ്ങനെയാണു തയ്യാറാക്കുക എന്ന് വിശദമായിത്തന്നെ കണ്ടു മനസ്സിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. ഉപകാരപ്രദം എന്ന് തോന്നിയാല്‍ അറിയാത്തവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക. ഒരുപാടു പേര്‍ക്ക് പ്രയോജനം ആകും. ഒപ്പം ഇതുപോലുള്ള നല്ല നല്ല അറിവുകള്‍ ദിവസവും ലഭിക്കുവാന്‍ മറക്കാതെ ഞങ്ങളുടെ ഫേസ് ബുക്ക്‌ പേജ് ലൈക്‌ ചെയുക. കൂടുതല്‍ വീഡിയോകള്‍ക്കായി Veettuvaidyam വീട്ടുവൈദ്യം ചാനല്‍ Subscribe ചെയ്യൂ.

Read More
ഗർഭിണി

അടുക്കളയിൽ നിന്നും അറിയാം ഗർഭിണി ആണോ എന്ന്

അടുക്കളയിൽ നിന്നും അറിയാം ഗർഭിണി ആണോ എന്ന്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. ഉപകാരപ്രദം എന്ന് തോന്നിയാല്‍ അറിയാത്തവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക. കൂടുതല്‍ വീഡിയോകള്‍ക്കായി Veettuvaidyam വീട്ടുവൈദ്യം ചാനല്‍ Subscribe ചെയ്യൂ.

Read More
നെല്ലിക്ക ലേഹ്യം

യുവത്വം നിലനിർത്താൻ ഇതാ നെല്ലിക്ക ലേഹ്യം

യുവത്വം നിലനിർത്താൻ ഇതാ നെല്ലിക്ക ലേഹ്യം. വീഡിയോ കാണാം. ഇഷ്ടമായാൽ ഷെയർ ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.

Read More

ആരോഗ്യ പരിപാലനത്തിന് ചീര

ആരോഗ്യ പരിപാലനത്തിന് ചീര ഇലക്കറി എന്ന് കേള്‍ക്കുമ്ബോഴേ നമ്മുടെയെല്ലാം ആദ്യം ഓടിയെത്തുന്നത് ചീരയുടെ രൂപമാണ്. അത്രയ്ക്കു മലയാളികള്‍ക്കു പ്രിയങ്കരമാണ് ഈ ഇലച്ചെടി. രക്തം കൂടാന്‍ ചീര എന്ന ഒരു ചൊല്ലു തന്നെ പഴയ തലമുറയുടെ ഇടയിലുണ്ടായിരുന്നു. അമരാന്തേഷ്യ എന്ന വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ചീര വിളര്‍ച്ച അകറ്റാനുളള പ്രധാന ആഹാരമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ചുവന്ന ചീര, പൊന്നാങ്കണ്ണിച്ചീര, വശളച്ചീര, സാമ്ബാര്‍ച്ചീര, വേലിച്ചീര എന്നിങ്ങനെ വിവിധ നിറത്തിലായി പോഷകസംമ്ബുഷ്ടാമായ ചീരയിനങ്ങള്‍ നമുക്ക് ലഭിക്കും്. ഇതെല്ലാം തന്നെ ഭക്ഷ്യയോഗ്യവും പോഷകസമ്ബുഷ്ടവുമാണ്. ഫോസ്ഫറസ്,…

Read More