pot

തണുപ്പും ആരോഗ്യവും തരും മണ്‍കുടങ്ങള്‍

ശരീരം തണുപ്പിക്കാനും ചൂടില്‍ നിന്നും രക്ഷനേടാനുമാണ് ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൃത്രിമമായി തണുപ്പ് നല്‍കുന്ന ഫ്രിഡ്ജുകളില്‍ സൂക്ഷിക്കുന്ന ജ്യൂസുകളും മറ്റുമാണ് ആശ്വാസം. തണുത്തവെള്ളത്തിനായി ഫ്രിഡ്ജുകളെ ആശ്രയിക്കുന്നതിന് പകരമായി പ്രകൃതിദത്തമായ വെള്ളം തണുപ്പിക്കാന്‍ കഴിയുന്നവയാണ് മണ്‍കുടങ്ങള്‍.  ചിലവു കുറഞ്ഞതും രാസവസ്തുക്കള്‍ ഇല്ലാത്തതുമായ മണ്‍കുടങ്ങളുടെ ഉപയോഗവും ഗുണങ്ങളും നിരവധിയാണ്. മണ്‍കുടത്തിലെ വെള്ളത്തിന്റെ തണുപ്പ് ഏറ്റവും നൈസര്‍ഗികവും പ്രകൃത്യാലുളളതുമാണ്. അതിനാല്‍ പുരാതനകാലം മുതല്‍ക്കെ ഇന്ത്യയില്‍ മണ്‍കുടങ്ങള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രകാരന്മാരും പറയുന്നു. മണ്‍കുടത്തില്‍ സൂക്ഷിക്കുന്ന വെള്ളത്തിന് തണുപ്പ് മാത്രമല്ല മറ്റ് നിരവധി ഗുണങ്ങള്‍ കൂടിയുണ്ട്…

Read More
jeeraka

ജീരക വെള്ളത്തിന് ഗുണങ്ങള്‍ ഏറെ

ദാഹശമനത്തിന് ജീരകം ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നത് വളരെ നല്ലതാണ് എന്ന് മുതിര്‍ന്നവര്‍ പറയാറുണ്ട്. ജീരകവെള്ളത്തിന്റെ വേറെയുമുണ്ട് പല ഗുണങ്ങള്‍. ജീരകവെള്ളം കുടിക്കുന്നതുകൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. ദഹനപ്രശനത്തിന് ഉത്തമം ജീരകവെള്ളം ശീലമാക്കുന്നത് ശരീരഭാരവും വണ്ണവും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ നല്ലതാണ്. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു. 2. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം ജീരകത്തില്‍ ധാരാളമായി പൊട്ടാസ്യെ അടങ്ങിയിട്ടുള്ളതിനാല്‍, ശരീരത്തിലെ ഇലക്ട്രോലൈറ്റ തുലനം നിലനിര്‍ത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും…

Read More