പീഡന പരാതിയുമായി യുവതി എത്തിയതിനു പിന്നാലെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ട് ഷിയാസ് കരിം

മലയാളികള്‍ക്ക് ഇന്ന് ഏറെ സുപ രിചിതനാണ് ഷിയാസ് കരീം. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയയാളാണ് ഷിയാസ് കരീം. കഴിഞ്ഞദിവസം ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഷിയാസിനെതിരെ ഒരു പീഡന പരാതി ഉയര്‍ന്നിരുന്നു. എറണാകുളത്തെ ജിമ്മില്‍ ട്രെയിനറായ യുവതിയാണ് ഷിയാസിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. അടുത്തിടെയാണ് ഷിയാസിനെ പരിചയപ്പെട്ടതെന്നും വിവാഹവാഗ്ദാനം നല്‍കി ഒരു ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു. കൂടാതെ 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നുണ്ട്. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്…

Read More

ഗ്യാസ് സിലിണ്ടര്‍ 700 രൂപക്ക് |എന്താണ് സംഭവിക്കുന്നത് ? പുതിയ അപേക്ഷ വിളിക്കാന്‍ ഒരുങ്ങുന്നു| GASS Cylinder

ഗാർഹിക ഉപഭോക്താക്കൾക്ക് cylinder ഒന്നിന് 350 രൂപയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ബിപിഎൽ ഉപഭോക്താക്കൾക്ക് 700 രൂപയും സബ്‌സിഡി ലഭിക്കുമെന്നതിനാൽ പുതുച്ചേരിയിലെ ഗാർഹിക എൽപിജി സിലിണ്ടർ വില ഗണ്യമായി കുറയും. പുതുച്ചേരി സർക്കാർ രണ്ടിനും സബ്‌സിഡി പ്രഖ്യാപിച്ചു. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഒരു ബോട്ടിലിന് 150 രൂപയും ചുവപ്പ് റേഷൻ കാർഡ് ഉടമകൾക്ക് ഒരു ബോട്ടിലിന് 300 രൂപ മുതൽ പരമാവധി 12 കുപ്പികൾ വരെ പ്രതിവർഷം സബ്‌സിഡിയും സർക്കാർ ജൂലൈയിൽ നൽകിയ അറിയിപ്പിൽ പറയുന്നു. കൂടാതെ,…

Read More