എലിപ്പനി:144പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; അഞ്ചു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം.മഴ ദുരിതം വിതച്ച കേരളത്തിലെ അഞ്ചു ജില്ലകളിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. അടുത്തിടെ എലിപ്പനി ബാധിച്ച് കൂടുതൽ പേർ ചികിത്സ തേടിയ തൃശ്ശൂർ , പാലക്കാട് ,മലപ്പുറം, കോഴിക്കോട് ,കണ്ണൂർ ജില്ലകളിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് പണി മൂലമുണ്ടായ മരണം എലിപ്പനി കാരണമാണെന്ന് സംശയമുണ്ട്. മലപ്പുറം എടവണ്ണ സ്വദേശി ഉണ്ണിക്കൃഷ്ണനാണു കഴിഞ്ഞ ഞായറാഴ്ച മലപ്പുറത്ത് മരിച്ചത് എലിപ്പനി കാരണം ഈ മാസം മൂന്നു…

Read More

നിപ്പ വൈറസ്: എങ്ങിനെ പ്രതിരോധിക്കാം; മുൻകരുതലുകൾ ഇങ്ങനെ: ഡോ. ഷിംന അസീസിന്റെ പോസ്റ്റ് വൈറലാകുന്നു

കഴിഞ്ഞ ദിവസമുണ്ടായ പനി മരണങ്ങളില്‍ ആറ് പേരുടേയും നിപ്പ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിപ്പാ വൈറസ് വായുവിലൂടെയും പകരുമെന്നാണ് കേന്ദ്ര ആരോഗ്യസംഘം വ്യക്തമാക്കിയത്. എന്നാല്‍ ദീര്‍ഘദൂരം ഇവയ്ക്ക് സഞ്ചിക്കാന്‍ ആകില്ല. അതേസമയം ആശങ്കപ്പെട്ട് പ്രദേശത്ത് നിന്ന് പലായനം ചെയ്യേണ്ട സാഹചര്യമൊന്നും നിലനില്‍ക്കുന്നില്ലെന്നും സംഘം വ്യക്തമാക്കിയിട്ടുണ്ട്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ കൃത്യമായ വൈദ്യസഹായം തേടിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ ആകുമെന്ന് ഇന്‍ഫോക്ലിനിക്ക് അംഗവും ഡോക്ടറുമായ ഷിംന അസീസ് തന്‍റെ ഫേസ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു. നിപ്പ പരത്തുന്ന…

Read More

കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന ചെവി വേദനയ്ക്കുള്ള ഒറ്റമൂലി ഇതാ.

നമുക്ക് എല്ലാവര്‍ക്കും ചെവി വേദന വരാറുണ്ട്, പ്രതേകിച്ചു നമ്മുടെ കുട്ടികള്‍ക്ക് ഈ വേദന വന്നാല്‍ കുട്ടികള്‍ കിടന്നു ഉരുളുന്നത് കണ്ടിട്ടുണ്ട് കാരണം അത്രയ്ക്ക് വേദനയാണ് ഈ വേദന ഈ ചെവി വേദന മാറ്റാന്‍ ഇതാ ഹംസ്സ വൈദ്യരുടെ ഒരു കിടിലന്‍ ഒറ്റമൂലി, ഇതു ആദിവാസികള്‍ ചെവി വേദന മാറ്റാന്‍ ഉപയോഗിക്കുന്ന ഒരു അത്ഭുതഒവ്ഷദസസ്സ്യം ആണ് ഇത് നമ്മുടെ പ്രദേശങ്ങളില്‍ ധാരാളമായിട്ടു കണ്ടു വരുന്ന സസ്സ്യം ആണ് ഇത് ഇതിന്ടെ പേര് നരികരിമ്ബ് എന്നാണ് നരി കരിമ്ബിന്ടെ ഒരു…

Read More

കുഴിനഖം കളയാന്‍ ഇതാ ഒരു ഒരു ഉഗ്രന്‍ വഴി

നഖങ്ങളുടെ ആരോഗ്യം നശിക്കുന്നതിനും നഖത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനും കാരണം പലപ്പോഴും കുഴി നഖമാണ്. നഖങ്ങളെ ബാധിക്കുന്ന ഫംഗസിന്റെ ശാസ്ത്രീയനാമം ഒണൈക്കോമൈക്കോസിസ് എന്നാണ്. നഖത്തിലൂടെയോ പുറംതൊലിയിലൂടെയോ ആണ് നഖത്തിന് അടിയിലുളള വിരല്‍ഭാഗത്തെ ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയ ബാധിക്കുന്നത്. ഇതോടെ നഖത്തിന്റെ നിറം മാറുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും അണുബാധയാണ് ഏറ്റവും പ്രശ്‌നം ഉണ്ടാക്കുന്നത്. അണുബാധ കകൂടുതലാവുമ്പോഴാണ് അത് നഖത്തിന്റെ നിറം വ്യത്യാസപ്പെടുന്നത്. നഖത്തിലുണ്ടാകുന്ന പൂപ്പല്‍ബാധയാണ് കുഴിനഖം യഥാസമയം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കില്‍ ഇത് കൂടുതല്‍…

Read More
അഗത്തിച്ചീര

അഗത്തിച്ചീര എന്ന അത്ഭുതസസ്യത്തിന്റെ പറഞ്ഞാലും തീരാത്ത ഗുണം

അഗത്തിച്ചീര എന്ന അത്ഭുതസസ്യത്തിന്റെ പറഞ്ഞാലും തീരാത്ത ഗുണം. വീഡിയോ കാണാം. മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്യൂ.

Read More