ഹൃദയാഘാതമല്ല ഹൃദയസ്തംഭനം… അറിഞ്ഞിരുന്നാൽ ഒരു ജീവനാണ് രക്ഷപ്പെടുക; ഡോ. ഷിംന

ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ ഒരുപാടുണ്ട് ഇക്കാലത്ത്. പലപ്പോഴും ആളുകള്‍ ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒന്നാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ സംഗതി അങ്ങനെയല്ല. ഹൃദയത്തെ സംബന്ധിച്ചാണ് ഇത്തവണ ഡോ ഷിംന അസീസ് തന്‍റെ ഫേസ്ബുക്ക് പംക്തിയായ സെക്കന്‍ഡ് ഒപ്പീനിയനില്‍ എഴുതുന്നത്. തുടര്‍ന്ന് വായിക്കാം… ‘ഹൃദയം’ എന്നൊരു വാക്ക്‌ എവിടെയെങ്കിലും ഫിറ്റ്‌ ചെയ്യാത്ത പ്രണയഗാനങ്ങൾ കുറവാണ്‌. ശരീരത്തിലേക്ക്‌ മുഴുവൻ രക്തമെത്തിക്കുന്ന ധർമ്മമുള്ള ഈ പമ്പ് പണിമുടക്കുന്നതിനെ ഹൃദയാഘാതം എന്നും ഹൃദയസ്‌തംഭനം എന്നും നമ്മൾ മാറി മാറി വിളിക്കാറുണ്ട്‌. സത്യത്തിൽ കാർഡിയാക്‌ അറസ്‌റ്റെന്നും ഹാർട്ട്‌…

Read More

മുരിങ്ങയില 300 രോഗങ്ങള്‍ക്കുള്ള മരുന്ന്

മുരിങ്ങയില നിത്യ ഭക്ഷണത്തിന്റെ ഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. തൊടിയിലും പറമ്പിലും സ്വന്തം കൈകള്‍ കൊണ്ട് നട്ടുപിടിപ്പിച്ച ചെടികളില്‍ നിന്നും പറിച്ചെടുത്ത ശുദ്ധമായ ഇലകള്‍ കറിവെച്ചും തോരന്‍വെച്ചും പഴയ തലമുറ ഭക്ഷണം പോഷക സമൃദ്ധമാക്കി. ഇന്ന് ചിക്കനും ബര്‍ഗറുമാണ് എല്ലാവരുടെയും ഇഷ്ട വിഭവങ്ങള്‍. മുരിങ്ങയിലയുടെ രുചി എന്താണെന്ന് പോലും ചിലര്‍ക്ക് അറിയില്ല. ഇലകള്‍ കൊണ്ടുള്ള വിഭവങ്ങള്‍ തീന്‍മേശയില്‍ കാണുന്നത് തന്നെ വെറുപ്പാണ് ചിലര്‍ക്ക്. എന്നാല്‍ വീട്ടുമുറ്റത്ത് മുരിങ്ങ നട്ടുപിടിപ്പിക്കേണ്ട കാലം അതിക്രമിച്ചു. ഇനിയെങ്കിലും ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു….

Read More

വായ്‌നാറ്റം, പല്ലിലെ മഞ്ഞനിറം ഇവയെല്ലാം മാറ്റാൻ വെളിച്ചെണ്ണ ഒറ്റമൂലി

വായ്‌നാറ്റം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പലരും സങ്കടപ്പെടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ രണ്ട് നേരമല്ല അഞ്ച് നേരം വരെ പല്ല് തേക്കുന്നവര്‍ നമുക്ക് ചുറ്റും ഉണ്ടാവാം. എന്നാല്‍ ഇത് കൊണ്ടൊന്നും ചിലപ്പോള്‍ പല്ല് വെളുക്കില്ല മാത്രമല്ല പല്ലിലെ മഞ്ഞനിറത്തിനൊട്ട് മാറ്റവും വരില്ല. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മള്‍ എപ്പോഴും ശ്രമിക്കേണ്ടത്. വായിലെ ബാക്ടീരിയയെ ഇല്ലാതാക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു വെളിച്ചെണ്ണ. ഇതിലുള്ള ഫാറ്റി ആസിഡ്, ലോറിക് ആസിഡ് എന്നിവയാണ് ഇത്തരം…

Read More

എലിപ്പനിയെ എങ്ങനെ പ്രതിരോധിക്കാം; ഇന്‍ഫോ ക്ലിനിക്ക് തയ്യാറാക്കിയ കുറിപ്പ് വായിക്കാം

കൊച്ചി: പ്രളയക്കെടുതിക്ക് പിന്നാലെ സംസ്ഥാനം എലിപ്പനി പേടിയിലാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കോഴിക്കോട് മാത്രം 28 പേരില്‍ എലിപ്പനി കണ്ടെത്തിയിട്ടുണ്ട്. 64 പേര്‍ നിരീക്ഷണത്തിലാണ്. മൂന്ന് പേര്‍ രോഗബാധയെത്തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലും എലിപ്പനി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.വെള്ളമിറങ്ങിയതോടെ പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ ശുചീകരിക്കാന്‍ പോയവരുള്‍പ്പെടെ ചികിത്സയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് രോഗബാധിതരില്‍ ഏറെയും. പനി, ശരീര…

Read More

കിഡ്‌നി സ്റ്റോൺ തടയാൻ ചെങ്കദളി ,,,

ധാരാളം ഫൈബര്‍ ചെങ്കദളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനസംബന്ധമായി ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളേയും പരിഹരിയ്ക്കുന്നു. കൂടാതെ മലബന്ധത്തെ ചെറുക്കുകയും ചെയ്യുന്നു. കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ചെങ്കദളി ശീലമാക്കിക്കോളൂ. ഇത് കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കുന്നതിനും കിഡ്‌നിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. പല വിധ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തടി കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്കും ചെങ്കദളി ശീലമാക്കാം. ചെങ്കദളി സ്ഥിരമായി കഴിച്ചു നോക്കൂ തടിയെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ തോറ്റു പോകും. രക്തം ശുദ്ധീകരിയ്ക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ചെങ്കദളി ഉഷാറാണ്. സ്ഥിരമായി ചെങ്കദളി കഴിയ്ക്കുന്നവരില്‍…

Read More

പെട്ടെന്നു വെളുക്കാന്‍ ഈ മാന്ത്രിക മരുന്ന്

വെളുക്കാന്‍ ഏറ്റവും നല്ലത് വീട്ടിലെ വഴികള്‍ തന്നെ പരീക്ഷിയ്ക്കുകയാണ്. കറുപ്പിന് ഏഴഴക് എന്നൊക്കെ ന്യായം പറഞ്ഞാലും വെളുക്കാന്‍ പെടാപ്പാട് പെടുന്നവരാണ് എല്ലാവരും. ഇതിനായി ഗര്‍ഭിണിയാകുമ്പോള്‍ മുതല്‍ ശ്രമങ്ങള്‍ തുടങ്ങുന്നവരും ധാരാളം. ചര്‍മത്തിന്റെ നിറം പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. ഇതില്‍ പാരമ്പര്യം പ്രധാനമാണ്. ഇതല്ലാതെ വെയിലും ചര്‍മസംരക്ഷണവുമെല്ലാം മറ്റു ഘടകങ്ങളാണ്. വെളുക്കാന്‍ കൃത്രിമ വഴികള്‍ തേടുന്നത് പലപ്പോഴും ദോഷം വരുത്തുകയാണ് ചെയ്യുക. കാരണം ഇതിനായി ലഭിയ്ക്കുന്ന ക്രീമുകളിലും മറ്റും കെമിക്കലുകള്‍ അടങ്ങുന്നതു കൊണ്ടു തന്നെ ദോഷങ്ങള്‍ ഏറെ നീക്കും….

Read More

മുഖം വെളുക്കാൻ ഇ ക്രീമുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ; ഞെട്ടിപ്പിക്കുന്ന വിവരം

മുഖം വെളുക്കാൻ ഇ ക്രീമുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ; ഞെട്ടിപ്പിക്കുന്ന വിവരം [SHARE]. മുഖം വെളുക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ക്രീമുകള്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ രോഗങ്ങള്‍. കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക. വീഡിയോ കണ്ട ശേഷം പോസ്റ്റ്‌ ഷെയര്‍ ചെയ്യുക…

Read More