കടലമാവ് ഉപയോഗിച്ച് സൗന്ദര്യം എന്നന്നേക്കുമായി നിലനിര്‍ത്താംൻ മാജിക് ഫെയ്സ്പാക്ക്

അടുക്കളയിലെ ആവശ്യത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ് കടലമാവ്. ഇത് ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കാറുമുണ്ട്. പ്രത്യേകിച്ചു സ്‌നാക്‌സും പലഹാരങ്ങളും. എന്നാല്‍ ഇതു മാത്രമല്ല, കടലമാവിന്റെ ഉപയോഗം. നമ്മുടെ മുതുമുത്തശ്ശിമാരുടെ കാലം മുതലുളള സൗന്ദര്യസംരക്ഷണ വഴി കൂടിയാണിത്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരമാര്‍ഗമെന്നു വേണം, പറയാന്‍. പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമായി പല തരത്തിലുളള ഫേസ് പായ്ക്കുകള്‍ കടലമാവ് ഉപയോഗിച്ചു തയ്യാറാക്കാം. തികച്ചും സ്വാഭാവിക വഴിയായതു കൊണ്ടു തന്നെ പാര്‍ശ്വഫലങ്ങള്‍ ഇതുണ്ടാക്കില്ലെന്ന കാര്യത്തില്‍ സംശയവും വേണ്ട. വെളുക്കാനും സണ്‍ടാന്‍ മാറ്റാനുമടക്കമുള്ള പല സൗന്ദര്യ…

Read More

നിങ്ങള്‍ ഒരു രക്ഷിതാവാണോ ?എങ്കില്‍ തീര്‍ച്ചയായും വായിക്കുക

മാതാപിതാക്കളില്‍ പലപ്പോഴും സംഭവിക്കാറുള്ള ഒരു തെറ്റാണ് ഇന്ന് ഇവിടെ പ്രതിബാധിക്കുന്നത്.ഒരു ലോറിയും കാറും തമ്മില്‍ ഇടിച്ചു എന്ന് സങ്കല്‍പ്പിക്ക അങ്ങനെ ഒരു അപകടം നടക്കുമ്പോള്‍ നാട്ടുകാര്‍ സ്വാഭാവികം ആയും ചെറിയ വാഹനം എന്ന പരിഗണന വച്ച് കാറുകാരുടെ പക്ഷത്താണ് നില്‍ക്കുക .എന്നാല്‍ ഒരു കാറും ബൈക്കും കൂടി കൂട്ടിയിടിച്ച് അപകടമുണ്ടായാല്‍ നാട്ടുകാര്‍ ബൈക്ക് കാരുടെ കൂടെയാണ് നില്‍ക്കുക .നേരെ മറിച്ച് ഒരു ബൈക്ക് ഒരു മനുഷ്യനെ ഇടിച്ചു മനുഷ്യന് പരിക്കേല്‍ക്കുക ആണ് എങ്കില്‍ മനുഷ്യന്റെ ഭാഗത്താണ് ജനങ്ങള്‍…

Read More

ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവരും ഗർഭിണികളും മുലയൂട്ടുന്നവരും അറിയാൻ

ഗര്‍ഭകാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘട്ടമാണ്. തന്റെയുള്ളില്‍ ഒരു കുഞ്ഞ് വളര്‍ന്നുകൊണ്ടിരിക്കുന്നു എന്ന അറിവ് അത്യാനന്ദവും ഉന്മേഷവും ഉളവാക്കുന്നു. ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ ശാരീരികവും മാനസികവുമായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു; അമ്മയ്ക്ക് കുഞ്ഞിനോട് അഭേദ്യമായ ഒരു ബന്ധം രൂപപ്പെടുകയാണ്. അമ്മയുടെ മാനസികാവസ്ഥ കുഞ്ഞിനെയും ബാധിക്കാം. ഈ സമയത്ത് അമ്മയ്ക്ക് തന്നെപ്പറ്റിയും ഗര്‍ഭസ്ഥശിശുവിനെപ്പറ്റിയും ഒരുപാട് സംശയങ്ങള്‍ കാണും. എന്തൊക്കെയായിരിക്കും അവ. ഗര്‍ഭിണിയാകുന്നതിനു മുന്‍പുതന്നെ ഡോക്ടറെ കാണേണ്ടതുണ്ടോ? തീര്‍ച്ചയായും ഉണ്ട്. മാനസികവും ശാരീരികവുമായ തയ്യാറെടുപ്പ് ഗര്‍ഭിണിയാകുന്നതിനു മുന്‍പ് ഉണ്ടാകേണ്ടതാണ്. വിളിക്കാതെ…

Read More

പുരുഷന്റെ കഷണ്ടിക്ക് പരിഹാരം എളുപ്പത്തില്‍ ഒരാഴ്ച്ച കൊണ്ട് മുടി വളരും

മുടികൊഴിച്ചില്‍ സ്ത്രീ-പുരുഷഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. എന്നാല്‍ മുടികൊഴിഞ്ഞ് കഷണ്ടിയാവുകയെന്ന ഭീഷണി നേരിടുന്നത് കൂടുതലായും പുരുഷന്മാരാണ്. അമ്പതുകളിലെത്തുമ്പോഴേക്കും 85 ശതമാനം പുരുഷന്മാരുടെയും മുടി നേരിയതോതിലെങ്കിലും കൊഴിയാനാരംഭിക്കുന്നു. അപൂര്‍വം ചിലരില്‍ 21 തികയുന്നതിന് മുമ്പും മുടി കൊഴിച്ചില്‍ കണ്ടുവരുന്നു. മുടികൊഴിച്ചിലിനെക്കുറിച്ച് ഏറെ തെറ്റിധാരണകളുണ്ട്. അതിലൊന്നാണ് സ്ഥിരമായി തൊപ്പിവച്ചാല്‍ മുടികൊഴിയുമെന്നത്. അതുപോലെ കൂടെക്കൂടെ മുടിയില്‍ വിരലോടിക്കുന്നതും മുടികൊഴിയുന്നതുമായി ഒരു ബന്ധവുമില്ല. വ്യത്യസ്ഥമായ രീതിയില്‍ മുടി ചീകുന്നതും മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കില്ല പുകവലി ഉപേക്ഷിക്കാം എന്നാല്‍ പുകവലിയും മുടികൊഴിച്ചിലും തമ്മില്‍…

Read More

മുഖക്കുരു വന്ന പാടുകൾ ചിക്കൻ പോക്സ് വന്ന പാടുകൾ എന്നിവ വെറും 7 ദിവസത്തിൽ മാറ്റാം

പല കൌമാരക്കാരിലും ഇന്ന് നീറുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് മുഖക്കുരുവും ചിക്കൻ പോക്സ് വന്ന പാടുകളും. പലരും സ്വന്തം മുഖക്കുരു കാരണം കണ്ണാടി നോക്കാന്‍ പോലും മടിക്കുന്നവര്‍ ആണ്. മറ്റു പലരാണെങ്കില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നിത്യാതി പരീക്ഷിച്ചു കുരുകളുടെയും പാടുകളുടെയും എണ്ണം കൂട്ടിയവരും ആകും. എന്നാല്‍ മുഖക്കുരുവും ചിക്കൻ പോക്സ് വന്ന പാടുകളും മാറ്റാന്‍ നമുക്ക് തന്നെ വീട്ടില്‍ വെച്ച് ചെയ്യാവുന്ന ചില ചികില്‍സാ രീതികള്‍ ഉണ്ട്. ഏതൊക്കെയെന്നു നോക്കാം. കറിവേപ്പില – 20 ഗ്രാം…

Read More

തണ്ണിമത്തന്‍ കുരു മുളപ്പിച്ചു കഴിയ്ക്കൂ

തണ്ണിത്തന്‍ വേനല്‍ക്കാലത്താണ് സുലഭമായി ലഭിയ്ക്കുന്നത്. വിശപ്പും ദാഹവും ക്ഷീണവും തളര്‍ച്ചയുമെല്ലാം ഒരുപോലെ മാറ്റി ശരീരത്തിന് സുഖം നല്‍കുന്ന ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ വെറുതേ ദാഹമകറ്റുന്ന ഒന്നു മാത്രമല്ല, ആരോഗ്യത്തി്ന ഏറെ ഗുണകരവുമാണ്. പല വൈറ്റമിനുകളും ധാതുക്കളുമടങ്ങിയ ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ സാധാരണ ഉള്ളിലെ കാമ്ബെടുത്തു കുരു നീക്കം ചെയ്താണ് നാം കഴിയ്ക്കാറ്. പുറന്തോടും കളയും. എന്നാല്‍ തണ്ണിമത്തന്‍ കുരു തണ്ണിമത്തന്‍ പോലെത്തന്നെ പല ആരോഗ്യഗുണങ്ങളും അടങ്ങിയ ഒന്നു തന്നെയാണ്. തണ്ണിമത്തന്‍ മാത്രമല്ല, തണ്ണിമത്തന്റെ കുരുവും ആരോഗ്യത്തിന് ഏറെ…

Read More