ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് അമ്മയാവുക എന്നത്. സ്ത്രീജന്‍മത്തിന് പൂര്‍ണത ലഭിക്കുന്നത് അമ്മയാകുമ്പോഴാണ്. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സന്തോഷപ്രദവുമായ ഒന്നാണ് ഗര്‍ഭധാരണവും പ്രസവവും. ആരോഗ്യപരമായും മാനസികപരമായും വളരെയധികം മാറ്റങ്ങളാണ് ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഉണ്ടാവുന്നത്. ഗര്‍ഭകാലത്ത് രണ്ട് പേരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ അത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും കൂടി സഹായിക്കുകയുള്ളൂ. ഗര്‍ഭകാലം ആവുന്തോറും ഗര്‍ഭസ്ഥശിശുവിനും ആരോഗ്യം വര്‍ദ്ധിക്കുകയും വളര്‍ച്ചയാവുകയും വേണം. എന്നാല്‍ പലപ്പോഴും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട…

Read More

ഭക്ഷണം പായ്ക്ക് ചെയ്യുമ്പോള്‍ പോഷകഗുണം നിലനിര്‍ത്താന്‍

പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തിന്‍റെ രുചി, പുതുമ, ചൂട്, പോഷകഗുണം എന്നിവ പായ്ക്കിംഗിലൂടെ നിലനിർത്താം. പത്രക്കടലാസും പ്ലാസ്റ്റിക്കും വേണ്ട പത്രക്കടലാസുകളോ മറ്റു സാധാരണ പേപ്പറുകളോ, പ്ലാസ്റ്റിക് ബാഗുകളോ, പ്ലാസ്റ്റിക് പേപ്പറുകളോ ഭക്ഷണവിഭവങ്ങൾ പൊതിയാൻ ഉപയോഗിക്കരുത്. ചപ്പാത്തി പോലെയുള്ള പലഹാരങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ബട്ടർ പേപ്പർ ഉപയോഗിക്കാം. സ്കൂൾകുട്ടികൾക്കുള്ള ഭക്ഷണം ലഞ്ച് ബോക്സിൽ കൊടുത്തയയ്ക്കുന്നതാണ് ആരോഗ്യകരം. സുരക്ഷിതം സ്റ്റെയിൻലസ് സ്റ്റീൽ ലഞ്ച് ബോക്സ് സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടു നിർമിച്ച ലഞ്ച്…

Read More

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ ചെയ്യേണ്ടത്

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിനെ മെഡിക്കല്‍ രംഗത്ത് ചോക്കിംഗ് എന്നു പറയും ,ഇങ്ങനെ ചോക്കിംഗ് സംഭവിച്ച ആളിന് ഒന്ന് സംസാരിയ്ക്കുവാനോ ചുമയ്ക്കുവാനോ കഴിയാതെ വരികയും ശ്വാസതടസ്സം ഉണ്ടാകുകയും ശരീരത്തിലെ രക്തത്തില്‍ ആവശ്യമായ ഓക്‌സിജന്‍ കിട്ടാതെ ശരീരം മുഴുവന്‍ നീല നിറമാവുകയും നിമിഷങ്ങള്‍ക്കുള്ളില്‍ ആ വ്യക്തി ബോധരഹിതനാകുകയും മരണപ്പെടുകയും ചെയ്യുന്നു. അങ്ങനെയുള്ള സാഹചര്യങ്ങള്‍ നമുക്ക് ചുറ്റും എപ്പോള്‍ വേണമെങ്കിലും സംഭവിയ്ക്കാം. തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണ ശകലമോ വസ്തുവോ നിങ്ങള്‍ക്ക് കാണാമെങ്കില്‍ മാത്രമേ കയ്യിട്ടു എടുക്കാവൂ.നിങ്ങള്ക്ക് കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഒരിക്കലും വിരലിട്ടോ…

Read More

എല്ലുകളുടെ ആരോഗ്യത്തിനു കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കേണ്ടത് നമ്മുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ആരോഗ്യവും അനാരോഗ്യവും എല്ലാം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണം സൂക്ഷിച്ച് കഴിച്ചാല്‍ അത് അനാരോഗ്യം ഇല്ലാതാക്കി ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇനി ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ അത് എല്ലിന് ആരോഗ്യം നല്‍കുന്നു. എല്ലിന്റെ ആരോഗ്യത്തിന് ദോഷമാവാന്‍ കാരണമാകുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ എല്ലിന്റെ ആരോഗ്യം നശിപ്പിക്കുന്ന നമ്മള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. മദ്യപാനം എന്തുകൊണ്ടും നമുക്ക്…

Read More

ഈ ഭക്ഷണങ്ങള്‍ കിഡ്നിയുടെ ആരോഗ്യത്തിനു ഉപകരിക്കും.

കിഡ്‌നി ശരീരത്തിലെ വിഷാംശവും അഴുക്കും നീക്കം ചെയ്യുന്ന അരിപ്പയാണെന്നു വേണമെങ്കില്‍ പറയാം. ഇതുകൊണ്ടു തന്നെ കിഡ്‌നിയുടെ ആരോഗ്യവും വളരെ പ്രധാനമാണ്. കിഡ്‌നിയുടെ ആരോഗ്യത്തിനു സഹായിക്കുന്ന ചിലതരം ഭക്ഷണങ്ങളുണ്ട്. ഇതില്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളും ഉള്‍പ്പെടുന്നു. കിഡ്‌നിയുടെ ആരോഗ്യത്തിനു സഹായിക്കുന്നവയില്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യമെന്നു പറയാം. ഇതിനു സഹായിക്കുന്ന ചില വെജിറ്റേറിയന്‍ ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ, ക്യാബേജ് ഇത്തരത്തിലുള്ള ഒരു ഭക്ഷണമാണ്. ഇതിലെ പൊട്ടാസ്യവും വൈറ്റമിന്‍ കെയുമാണ് ഇതിന് സഹായിക്കുന്നത്.  മെറുണ്‍ നിറത്തിലുള്ള മുന്തിരിയും കിഡ്‌നിയുടെ…

Read More

ഇത്രയും കാര്യങ്ങള്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ആശുപത്രിയില്‍ പോകേണ്ടി വരില്ല

നല്ല ആരോഗ്യത്തിന്‌ പോഷകാഹാരം കൂടിയേതീരൂ. അതിന്‌, ആരോഗ്യാവഹവും സമീകൃതവും ആയ ആഹാരക്രമം ആവശ്യമാണ്‌. അധികം ഭക്ഷണം കഴിക്കരുത്‌. ഉപ്പ്, കൊഴുപ്പ്, മധുരം എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും തുടങ്ങി പല ഇനം ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. സംസ്‌കരിച്ച ഉത്‌പന്നങ്ങളിൽ പോഷകങ്ങളും നാരുകളും നഷ്ടപ്പെടുന്നു. അതുകൊണ്ട്, ബ്രഡ്‌, അരി, ഗോതമ്പുകൊണ്ട് ഉണ്ടാക്കിയ ഉത്‌പന്നങ്ങൾ എന്നിവ തവിടുനീക്കി സംസ്‌കരിച്ചെടുക്കാത്തവയാണോ എന്ന് പായ്‌ക്കറ്റ്‌ നോക്കി ഉറപ്പുവരുത്തുക. കോഴിയിറച്ചിയും മറ്റ്‌ മാംസങ്ങളും കുറഞ്ഞ അളവിൽ കഴിക്കുക. എന്നാൽ പ്രോട്ടീൻ ലഭിക്കുന്നതിന്‌ സാധ്യമെങ്കിൽ…

Read More

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

തണുപ്പുകാലത്തെ ചര്‍മസംരക്ഷണത്തിന് ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം പ്രധാനമാണ്. ഇവ ചര്‍മം വരളുന്നതു തടയുകയും ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വിഷാംശം പുറന്തള്ളിയാണ് ഇത്തരം ഭക്ഷണങ്ങള്‍ ഇതിന് സഹായിക്കുന്നത്. വൈറ്റമിന്‍ സി, ഇ തുടങ്ങിയവ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുക മാത്രമല്ലാ, ചര്‍മത്തിന്റെ യുവത്വവും തിളക്കവും നിലനിര്‍ത്തുകയും ചെയ്യുന്നു. ഇവയില്‍ നിറയെ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട് എന്നതു തന്നെ കാരണം. ചര്‍മത്തിലെ ചുളികവുകളും കറുത്ത പാടുകളും അകറ്റുവാനും സൂര്യാഘാതം ഒഴിവാക്കുവാനും ഇവ സഹായിക്കും. നാരങ്ങാവര്‍ഗത്തില്‍…

Read More