കുഞ്ഞുങ്ങളുടെ വായില്‍ ഉണ്ടാകുന്ന പൂപ്പല്‍ , കാരണങ്ങളും ചികിത്സയും

ശിശുക്കളിലും നീണ്ടകാലം രോഗഗ്രസ്തരായവരിലും സാധാരണ കാണുന്ന ഒരു രോഗമാണ് ത്രഷ് അഥവാ വായില്‍ പൂപ്പല്‍. ഇതു വെളുത്ത പാട പോലുള്ള ഒരു ആവരണം കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും വായില്‍ ഉണ്ടാക്കുന്നു. നാവിലും മോണയിലും കവിളിന്റെ ഉള്‍ഭാഗത്തും ചിലപ്പോള്‍ നാവിന്റെ പിന്‍ഭാഗം മുഴുവനും വളരെ കട്ടിയുള്ള വിധത്തില്‍ ഇതു കാണാറുണ്ട്. കൂടുതലും കുപ്പിപാല്‍ കുടിക്കുന്ന ശിശുക്കളിലാണ് ഇതു വരുന്നത്. പൂപ്പല്‍ ഉണ്ടാക്കുന്നത് കാന്‍ഡിഡ എന്ന വിഭാഗത്തില്‍പെട്ട ഫംഗസുകളാണ്. ഇതു സാധാരണഗതിയില്‍ തന്നെ വായില്‍ ഉള്ളതാണ്. ശരീരത്തിലെ പ്രതിരോധശക്തി കുറയുമ്പോഴും നിപ്പിള്‍…

Read More

കുഞ്ഞുങ്ങള്‍ക്ക് കുപ്പിപ്പാല്‍ കൊടുത്താല്‍ സംഭവിക്കുന്നത്‌

1.കുഞ്ഞിന്റെ ആദ്യവാക്‌സിന്‍ ആണ് മുലപ്പാല്‍. കുഞ്ഞിന്റെ രോഗപ്രതിരോധശേഷിക്കു ആവശ്യമായതെല്ലാം ജനനം മുതല്‍ തന്നെ അതില്‍ ലഭ്യമായിട്ടുണ്ട്. കൊളസ്ട്രം മുതല്‍ രണ്ടു വയസ്സ് വരെ ഓരോ നേരത്തും കുഞ്ഞിന്റെ ആവശ്യങ്ങള്‍ അനുസരിച്ച് അതിലെ ഘടകങ്ങള്‍ മാറിയും ഏറിയുമിരിക്കുന്നു. 2 എന്ത് മധുരം നല്‍കിയാലും അമ്മയുടെ പാലില്‍ ഉള്ള ഗ്ലുക്കോസും പ്രോട്ടീനും ദഹിക്കുന്ന ക്ഷമതയോടെ അവയൊന്നും ദഹിക്കുകയോ കുഞ്ഞിന്റെ ആവശ്യത്തിനു ലഭ്യമാകുകയോ ഇല്ല. 3.അളവോ കണക്കോ ഇല്ലാതെ കൊടുക്കുന്ന ഭക്ഷണം പേരിനു മാത്രം കുടിച്ചു ഉറങ്ങുന്ന ശീലമുള്ള കുഞ്ഞിനു എന്തൊക്കെ…

Read More

മുല കുടിച്ചാല്‍ ഉടനെ കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന ശര്‍ദി  മാറ്റാന്‍

മുല കുടിക്കുന്ന കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന ശര്‍ദി മാറ്റാനായി കൂവളം വേര് ഉപയോഗിക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..കൂവളത്തിന്റെ വേര് അരച്ച് മുലയില്‍ പുരട്ടുക അത് നന്നായി ഉണങ്ങി കഴിയുമ്പോള്‍ കഴുകി കളയുക .ഇങ്ങിനെ ചെയ്തിട്ട് കുഞ്ഞിനു മുല കൊടുത്താല്‍ മതി ഈ ശര്‍ദി മാറി കിട്ടും. വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ ടിപ്സ്  നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക്…

Read More

കുട്ടികള്‍ക്ക് കാടമുട്ട കൊടുക്കേണ്ട വിധം

കാടമുട്ട കഴിക്കാറുണ്ടോ നിങ്ങള്‍…? ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പൂര്‍ണ്ണമാണ് കാട പക്ഷിയുടെ മുട്ട. വലിപ്പം കുറവാണെന്ന് കരുതി ഇതിനെ തള്ളികളയണ്ട. സാധാരണ കോഴി മുട്ട അഞ്ച് എണ്ണം കഴിക്കുന്നതിന്റെ ഗുണം കാടമുട്ട ഒരെണ്ണം കഴിച്ചാല്‍ കിട്ടും. പോഷകങ്ങള്‍ നിറഞ്ഞ ഈ മുട്ട കുഞ്ഞുങ്ങള്‍ക്ക് പുഴുങ്ങി നല്‍കാറുണ്ട്. ദിവസവും കുട്ടികള്‍ക്ക് ഇത് പുഴുങ്ങി കൊടുക്കാം … ഈ മുട്ടയ്ക്ക് വിപണിയില്‍ ഡിമാന്‍ഡ് കൂടുതലാണ്. നല്ല വില കൊടുത്തു തന്നെ വാങ്ങണം. കറുത്ത പുള്ളി കുത്തുകള്‍ പോലെയാണ് ഇതിന്റെ പുറം ഭാഗം….

Read More

അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ കുഞ്ഞു പഠിക്കുന്ന ചില കാര്യങ്ങള്‍

ഒരു കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജീവനെടുക്കുമ്പോൾ മുതൽ അമ്മയ്ക്കുണ്ടാകുന്ന അനുഭവങ്ങളിലൂടെ പല കാര്യങ്ങളും പഠിക്കുന്നുണ്ട്. അമ്മ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പറയുന്നതും അനിഭാവിക്കുന്നതും എല്ലാമായകാര്യങ്ങളും കുഞ്ഞ് പകർത്തിയെടുക്കുന്നുണ്ട്. നമ്മെയെല്ലാം അതിശയിപ്പിക്കുന്ന അത്തരം ചില കാര്യങ്ങൾ എന്തോക്കെയാണെന്ന് അറിയേണ്ടേ.. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ കഴിക്കുന്ന ആഹാരത്തിന്റെ ഗുണം കുഞ്ഞിനും ലഭിക്കുന്നു. വളര്‍ച്ചയുടെ ഇരുപതാം ദിവസം കുഞ്ഞിന് രുചിയറിയാന്‍ കഴിയുമെന്നാണ് പറയുന്നത്. ഗർഭിണിയായിരിക്കുമ്പോൾ നിങ്ങൾ നല്ല ഭക്ഷണങ്ങള്‍ കഴിക്കുകയാണെങ്കില്‍ ജനിക്കുന്ന കുഞ്ഞിനും അത്തരം ഭക്ഷണങ്ങളോടായിരിക്കും പ്രിയം. അതുകൊണ്ട് ഫാസ്റ്റ് ഫുഡുകള്‍ കഴിയുന്നതും ഒഴിവാക്കുക….

Read More

ദീര്‍ഘനേരം ടി വി കണ്ടാല്‍ കുട്ടികളില്‍ സംഭവിക്കുന്നത്‌

കൊച്ചു ടി വി വന്നതോടെ കൊച്ചുങ്ങള്‍ എല്ലാം ടിവിയുടെ മുന്നിലായി …ഭക്ഷണവും വേണ്ട ..വെള്ളവും വേണ്ട ..ഒരു ന്യൂസ് കേള്‍ക്കണമെങ്കില്‍ പോലും കുട്ടികള്‍ ചാനല്‍ മാറ്റില്ലേ പിന്നെ ബഹളമായി വഴക്കായി…ഒടുവില്‍ കുട്ടികള്‍ തന്നെ ജയിക്കും. ടെലിവിഷനു മുന്നില്‍ ദീര്‍ഘനേരം ചടഞ്ഞിരിക്കുന്ന കുട്ടികള്‍ അച്ഛനമ്മമാര്‍ക്ക് തലവേദനയാണ്. ശാരീരികാരോഗ്യത്തിനൊപ്പം കുട്ടികളുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ശീലമായി ടെലിവിഷന്‍ കാണല്‍ മാറിയിരിക്കുന്നു. അധികനേരം ടെലിവിഷന്‍ കാണുന്ന കുട്ടികളില്‍ ഏകാഗ്രതക്കുറവ് കണ്ടുവരുന്നതായും പഠനകാര്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നതായുമാണ് പുതിയ കണ്ടെത്തല്‍. 1300 സ്‌കൂള്‍…

Read More

കുട്ടികളിലെ കേൾവിക്കുറവ് മനസ്സിലാക്കാം

കുട്ടികളിലെ കേൾവിക്കുറവ് നേരത്തേ തന്നെ ചികിത്സിച്ചു ഭേതമാക്കാം. ഒരു ഇ.എൻ.ടി ഡോക്‌ടറുടെയോ, ഓഡിയോളജിസ്റ്റിന്റേയോ സഹായത്തോടെയോ കേൾവിക്കുറവ് കണ്ടെത്തണമെന്ന് മാത്രം വലുതോ ചെറുതോ ആയ ശബ്‌ദങ്ങൾക്ക് കുട്ടി പ്രതികരിക്കുന്നില്ലേ എന്നും ചെവിയുടെ വശത്തുനിന്ന് ശബ്‌ദം വരുന്നത് അനുസരിച്ച് തലതിരിക്കുകേയാ നോക്കുകയോ ചെയ്യുന്നില്ലേ എന്നും ആദ്യം തന്നെ ശ്രദ്ധിക്കണം. ആറുമുതൽ എട്ടുമാസം വരെ പുറപ്പെടുവിച്ചിരുന്ന ശബ്‌ദം പിന്നീട് പ്രകടിപ്പിക്കാതിരിക്കുന്നത് കേൾവിക്കുറവു കൊണ്ടാകാം. അതേ പോലെ ശബ്‌ദം പുറപ്പെടുവിക്കുന്ന കളിപ്പാട്ടങ്ങളിൽ താത്പര്യം കാണിക്കാതിരിക്കുന്നതും ശ്രദ്ധിക്കണം. ഒന്നര വയസുള്ള കുട്ടി അർത്ഥ പൂർണ്ണമായി…

Read More