ജീവിതശൈലി രോഗങ്ങള്‍ക്ക് ഒറ്റമൂലികള്‍ ഉപയോഗിക്കുമ്പോള്‍

ഒറ്റമമൂലികള്‍ ഒരിക്കലും ഒരു സമ്പൂര്‍ണ ചികിത്സയല്ല. പലപ്പോഴും രോഗലക്ഷണങ്ങളെ താല്‍ക്കാലികമായി ശമിപ്പിച്ചു നിര്‍ത്താനാണിവ ഉപയോഗിച്ചു വരുന്നത്. ഇവിടെയാകട്ടെ ശാരീരിക പ്രക്രിയകള്‍ക്ക് കരുത്തു പകരാനും. ഒറ്റമൂലി എങ്ങനെ ഫലപ്രദമാകുന്നു? ഒറ്റമൂലികളെ ഫലപ്രദമാക്കുന്നതു പ്രധാനമായും അതിലെ പ്രകൃതിദത്ത സ്റ്റിറോയ്ഡുകളുടെ സാന്നിധ്യമാണെന്ന് ആരോഗ്യരംഗത്ത് പരസ്യവിപ്ലവങ്ങള്‍ നടക്കുന്ന പുതിയ കാലത്തു കബളിപ്പിക്കല്‍ വ്യാപകമാണ്. ഒറ്റമൂലി പ്രയോഗങ്ങള്‍ രഹസ്യസൂത്രണങ്ങളല്ല, പഴയകാലത്തെ ജനകീയ അറിവുകളാണിവ. പ്രാഥമികചികിത്സയെന്ന നിലയിലും രോഗപ്രതിരോധ ഔഷധമെന്ന നിലയ്ക്കും ഇതിനു പ്രസക്തിയുണ്ട്. ചിലരില്‍ ഫലപ്രദമാവുന്ന ഒറ്റമൂലികള്‍ മറ്റുള്ളവര്‍ക്ക് ഗുണമാവണമെന്നുമില്ല. ഒറ്റ മരുന്നാണെങ്കില്‍ പോലും…

Read More

വെറും 21 ദിവസങ്ങള്‍ കൊണ്ട് കൊളസ്ട്രോളും പ്രഷറും കുറയ്ക്കാം

വീട്ടിലും പറമ്പിലും കിട്ടുന്ന വസ്തുക്കള്‍ കൊണ്ട് ഒരു കുടുംബത്തിനു മുഴുവന്‍ രോഗ ശാന്തി നല്‍കാന്‍ സാധികുന്ന നാട്ടുമരുന്നുകള്‍ ധാരാളം ഇപ്പോഴും ലഭ്യമാണെന്ന് നിങ്ങളില്‍ എത്രപേര്‍ക്കറിയാം. ഒരുകാലത്ത് വീട്ടിലെ പ്രായമായ മുത്തശ്ശിമാരുടെ കൈകളില്‍ ഭദ്രമായിരുന്ന മുത്തശ്ശി വൈദ്യം അല്ലേങ്കില്‍ ഗൃഹവൈദ്യം ഇന്ന് പലരും മറന്നിരിക്കുകയാണ്. അവയില്‍ ചിലത് ഓര്‍മ്മിപ്പിക്കുകയാണിവിടെ. ഇന്ന് മിക്ക മലയാളികളേയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് കൊളസ്ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയവ, എന്നാല്‍ അധികം ചെലവില്ലാതെ വെറും വെളുത്തുള്ളി കഴിച്ചുകൊണ്ട് ഇതില്‍ നിന്ന് ആശ്വാസം നേടാനാകുമെന്ന് എത്രപേര്‍ക്കറിയാം….

Read More

നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒറ്റമൂലികള്‍

പണ്ട് കാലം മുതലേ ഉപയോഗിച്ച് വരുന്ന ചില ഒറ്റമൂലികള്‍ ഏത് വീടായാലും വീട്ടിലെ അടുക്കളയില്‍ ഉറപ്പായും ഉണ്ടാവുന്നവയാണ് ഇഞ്ചി, മഞ്ഞള്‍, ജീരകം, വെളുത്തുള്ളി തുടങ്ങിയവ. ഇവ ആഹാരത്തില്‍ കറികള്‍ക്ക് മണവും ഗുണവും കൂട്ടാന്‍ മാത്രമല്ല അത്യാവശ്യം വലിയ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലികള്‍ കൂടിയാണ് എന്ന് മറക്കരുത്. പെട്ടെന്നുണ്ടാകുന്ന രോഗങ്ങളിൽ ആശ്വാസം കണ്ടെത്താൻ അവ അറിഞ്ഞൊന്നുപയോഗിച്ചാൽ മാത്രം മതി. അൽപ്പം ഗൃഹവൈദ്യമറിഞ്ഞാൽ എല്ലാവർക്കും പ്രയോഗിക്കാവുന്നതേയുള്ളൂ. പ്രമേഹത്തിന് മഞ്ഞൾ പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ.നെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തു കഴിച്ചാൽ മതി. മഞ്ഞൾപ്പൊടി തൈരിൽ…

Read More

മോണ രോഗത്തിന് പൂര്‍ണ്ണ പരിഹാരം

മോണ രോഗം പൂര്‍ണ്ണമായും മാറ്റാന്‍ ഉള്ള അത്ഭുത ഔഷധം . വളരെ നിസാരമായ പ്രയോഗം ആണ് .. മോണയില്‍ നിന്നും രക്ത വരുന്നതിനു കാട്ട അമരിയുടെ വേര് വായിലിട്ടു ചവച്ചു തുപ്പി കളയുക  ..ഇങ്ങിനെ ദിവസവും പല ആവര്‍ത്തി ചെയ്യുക ..മരുന്ന് പ്രയോഗിക്കേണ്ട വിധം വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക്…

Read More

നിത്യ ജീവിതത്തില്‍ ചെയ്യാവുന്ന ഫലപ്രദമായ ഒറ്റമൂലികള്‍

നിത്യ ജീവിതത്തില്‍ ചെയ്യാവുന്ന ഫലപ്രദമായ ഒറ്റമൂലികള്‍ …ജീവിതത്തില്‍ പലപ്പോഴും ഇതൊക്കെ നമുക്ക് ഉപയോഗപ്രദമാണ് 1. ഇഞ്ചിനീരും ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ത്ത്‌ കുടിച്ചാല്‍ ദഹനക്കേട്‌ മാറും. 2. നന്ത്യാര്‍ വട്ടത്തിന്റെ ഇലയും പൂവും ചതച്ച്‌ നീരെടുത്ത്‌ മുലപ്പാല്‍ ചേര്‍ത്തോ അല്ലാതെയോ കണ്ണില്‍ ഒഴിക്കുക. 3. ഏത്തപ്പഴത്തിന്റെ തൊലി മുഖത്ത്‌ തേച്ച്‌ 15 മിനിറ്റിന്‌ ശേഷം കഴുകിയാല്‍ മുഖത്തിന്‌ നല്ല തെളിച്ചം ലഭിക്കും. 4. ചെറുതേന്‍ പുരട്ടിയാല്‍ തീ പൊള്ളിയതിന്‌ ചെറിയ ആശ്വാസം കിട്ടും. 5. ചെറുപയര്‍പൊടി ഉപയോഗിച്ച്‌ കുളിക്കുന്നത്‌…

Read More

ഗു​ണ​പ്ര​ദമായ വീട്ടു വൈദ്യങ്ങള്‍

കൈ മുറിഞ്ഞാൽ ക​റി​ക്ക​രി​യു​ന്ന​തി​നി​ടെ കൈ ​മു​റി​ഞ്ഞാ​ൽ അ​ല്പം ചെ​റി​യ ഉ​ള്ളി ച​ത​ച്ച് മു​റി​വി​ൽ വ​ച്ചു കെട്ടുക. ഉ​ള​ളി​യു​ടെ ആ​ൻ​റി സെ​പ്റ്റി​ക് ഗു​ണ​മാ​ണ് മു​റി​വു​ണ​ക്കു​ന്ന​ത്. ബാ​ക്ടീ​രി​യ, മൈ​ക്രോ​ബു​ക​ൾ എ​ന്നി​വ​യെ ത​ട​യു​ന്ന​തി​നും ഫ​ല​പ്ര​ദം. നീ​ർ​വീ​ക്കം ത​ട​യു​ന്ന​തി​നും സ​ഹാ​യ​കം. വി​റ്റാ​മി​ൻ സി, ​ബി1, കെ, ​ബ​യോി​ൻ, കാ​ൽ​സ്യം, ക്രോ​മി​യം, ഫോ​ളി​ക്കാ​സി​ഡ്, ഡ​യ​റ്റ​റി നാ​രു​ക​ൾ എ​ന്നി​വ​യും ഉ​ള​ളി​യി​ൽ ധാ​രാ​ളം. കൊളസ്ട്രോൾ കുറയ്ക്കാം ജ​ല​ദോ​ഷം, ചു​മ, ബ്രോ​ങ്കൈ​റ്റി​സ്, ന്യു​മോ​ണി​യ, ആ​സ്ത്്മ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കും ഉ​ള​ളി ഗു​ണ​പ്ര​ദം. വി​വി​ധ​ത​രം കാ​ൻ​സ​റു​ക​ൾ ത​ട​യു​ന്ന​തി​നും ഉ​ള​ളി ഗു​ണ​പ്ര​ദ​മാ​ണെ​ന്ന്…

Read More

നിത്യജീവിതത്തില്‍ വളരെ ഉപയോഗപ്രദമായ 101 ഒറ്റമൂലികള്‍

പണ്ടുകാലത്ത് ഏതുരോഗത്തിനും ഒറ്റമൂലിമരുന്നുകള്‍കൊണ്ട് ആശ്വാസം കണ്ടെത്തിയവരായിരുന്നുകേരളീയര്‍. ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നുംഇല്ലാതിരുന്ന പഴയകാലത്ത് പ്രകൃതിയില്‍ സുലഭമായി ലഭിച്ചിരുന്നതുംഎന്നാല്‍ ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികള്‍ രോഗശമനത്തിനുള്ളഒറ്റമൂലികളായി ഉപയോഗിച്ചിരുന്നു.നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാംഔഷധസസ്യങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. വീട്ടിലെമുത്തശ്ശിമാര്‍ക്കും അമ്മമാര്‍ക്കുമൊക്കെ ഇവ ഓരോന്നിനെക്കുറിച്ചുംഅവയുടെ ഔഷധഗുണത്തെക്കുറിച്ചും അറിവുണ്ടായിരുന്നു. കാലംപുരോഗമിച്ചതോടെ നമ്മുടെ വീട്ടുമുറ്റങ്ങളില്‍നിന്നും തൊടികളില്‍നിന്നുംനാടിന്റെ പൈതൃകങ്ങളായ ഔഷധസസ്യങ്ങളെല്ലാം അന്യംനിന്നുപോയി.ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും.കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളംഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ രോഗശമനശക്തിയെക്കുറിച്ചുംഅറിവുണ്ടായിരുന്നു. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെയാണ് ഇവിടെപരിചയപ്പെടുത്തുന്നത്. ഉളുക്കിന്;സമൂലം…

Read More