Kairali

ഇത് ധൈര്യമായി കഴിച്ചോളൂ; അലര്‍ജി ഇനി ഓര്‍മ്മയില്‍പ്പോലും വരില്ല

കറി വേപ്പില എന്നാല്‍ ജീവിതത്തില്‍ ഇനി ഒഴിച്ചു കൂടാനാവാത്ത ഒരു വസ്തു തന്നെയാണ് ഇന്ന്. വീട്ടുവളപ്പിലെ ഫലപ്രദമായ നാടന്‍മരുന്നുകൂടിയാണ് കറിവേപ്പില. ഭക്ഷണ വിഭവങ്ങള്‍ക്ക് രുചി പകരാന്‍ മാത്രമല്ല ശരീരകാന്തിക്കും നമുക്കു വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. ഇതാ ചില കറിവേപ്പില വിശേഷങ്ങള്‍. ചര്‍മരോഗങ്ങള്‍ അകലാന്‍ കറിവേപ്പിലയരച്ച് കുഴമ്പാക്കി പുരട്ടിയാല്‍ മതി. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം കൈവരാന്‍ കറിവേപ്പിലയും മഞ്ഞളും കുടിയരച്ച് തുടര്‍ച്ചയായി ഒരു മാസത്തോളം രാവിലെ കഴിച്ചാല്‍ മതി. കറിവേപ്പിലക്കുരു…

Read More

ആരോഗ്യമുള്ള മുടിക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുടിയുടെ അഴകിനും കരുത്തിനും പിന്നില്‍ ഒരുപാട് ഘടകങ്ങളുണ്ട്. നമ്മുടെ ശ്രദ്ധ ഒട്ടുമെത്താത്ത പല കാര്യങ്ങളുമാണ് മുടിയുടെ ആരോഗ്യം നിര്‍ണ്ണയിക്കുന്നത്. ദിവസേനയുള്ള ശീലങ്ങളില്‍ ഒരു കരുതല്‍ സൂക്ഷിച്ചാല്‍ തന്നെ അഴകുറ്റ മുടി സ്വന്തമാക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍… ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ ആണെങ്കില്‍ ദിവസവും രാവിലെ തന്നെ ഒരു കുളി പാസാക്കുന്നതാണ് നമ്മുടെ പതിവ്. ഉന്മേഷത്തിനും ദിവസം മുഴുവന്‍ ഉണര്‍ന്നിരിക്കാനുമാണ് നമ്മളിത് ചെയ്യുന്നത്. എന്നാല്‍ എപ്പോഴുമുള്ള കുളി മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ഹെയര്‍ സ്‌പെഷ്യലിസ്റ്റുകള്‍ പറയുന്നത്. ഇത് മുടിയുടെ…

Read More

വസ്ത്രത്തിൽ പറ്റിയ കറയും കരിമ്പനും അകറ്റാൻ ഒരു സിംപിൾ നാച്ചുറൽ വഴി

വസ്ത്രങ്ങളിലെ പഴക്കറ മാറാന്‍ കറപുരണ്ട ഉടനെ കറിയുപ്പു ലായനി ഒഴിച്ചു പത്ത് മിനിറ്റു കഴിഞ്ഞ് ചൂടുള്ളവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക.മഞ്ഞളിന്‍റെ കറ വസ്ത്രത്തില്‍ പുരണ്ടാല്‍ സോപ്പും ചൂടുള്ള വെള്ളവും ഉപയോഗിക്കണം. വസ്ത്രങ്ങളില്‍ തുരുമ്പ് കറ പുരണ്ടാല്‍ കുറച്ചു പാല്‍ പുരട്ടി ഉപ്പിന്‍റെ ഗാഡ ലായനി ഉപയോഗിച്ച് കയുകുകയോ ചെറുനാരങ്ങാനീര് പുരട്ടി പത്ത് മിനിറ്റിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക.വസ്ത്രങ്ങളിലെ ഒരുവിധം എല്ലാ കറകളും ഇല്ലാതാക്കാന്‍ തക്കാളി നിരീല്‍ മുക്കിയ തുണിക്കഷ്ണം ഉപയോഗിച്ച് കറയുള്ള ഭാഗം അമര്‍ത്തി തുടക്കുകയും…

Read More

ഇനി പ്രസവമുറികളിൽ കരുതലും കരുത്തുമായി ഭർത്താവും……

p>തിരുവനന്തപുരം: പ്രസവമുറിയിൽ മാനസിക പിന്തുണ നൽകാൻ ഇനിമുതൽ ഭർത്താക്കൻമാരുടെ കൂട്ടും. തലസ്ഥാനത്തെ രണ്ടു പ്രധാന സർക്കാർ ആശുപത്രികളിൽ ഭർത്താവിന്റെ സാന്നിധ്യം അനുവദിക്കുന്നതിനുള്ള നടപടികൾ ഉടനുണ്ടാവും. മികച്ച പ്രസവ സുരക്ഷയ്ക്കായുള്ള ‘ലക്ഷ്യ’യെന്ന പദ്ധതിപ്രകാരമാണ് ഭർത്താവിന്റെ സാന്നിധ്യം അനുവദിക്കുന്നത്. ദേശീയ ആരോഗ്യദൗത്യമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതുമൂലം പ്രസവസമയത്തെ മാനസിക സമ്മർദം കുറയ്ക്കാനാകും എന്ന് കരുതുന്നു. ആദ്യഘട്ടത്തിൽ ജില്ലയിൽ എസ്.എ.ടി. ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലാണ് ഈ പദ്ധതി. ഇതിനായി ഭർത്താക്കൻമാർക്ക് കൗൺസിലിങ് അടക്കമുള്ളവ നൽകും. സ്ത്രീകൾക്ക് പ്രസവസുരക്ഷ…

Read More

നെല്ലിക്കയുടെ ദോഷവശങ്ങള്‍

ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്കയ്ക്ക് നിരവധി ​ഗുണങ്ങളാണുള്ളത്. വിറ്റാമിന്‍ സി, ആന്‍റിഓക്‌സിഡന്‍റ്, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവയാൽ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി നെല്ലിക്ക കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങൾ മികച്ചതാക്കുന്നു. വിറ്റാമിന്‍ സിയാല്‍ സമൃദ്ധമാണ്‌ നെല്ലിക്ക. പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്ക സ്‌ഥിരമായി കഴിക്കണം. നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രിയ സുഖമമാക്കുന്നു. ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം…

Read More

ഈ സന്ദര്‍ഭങ്ങളിൽ പപ്പായ കഴിക്കാന്‍ പാടില്ല

പപ്പായ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പപ്പായ ഒരുപാട് ആരോഗ്യ ഗുണങ്ങളുളള ഒരു ഫലമാണ്. വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. വൈറ്റമിൻ സിയും എയും ബിയും പപ്പായയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പപ്പായ. പപ്പായയിലെ ആൻഡിഓക്സിഡന്‍റ് ചർമത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പപ്പായ. എന്നാല്‍ പപ്പായ എല്ലാര്‍ക്കും എപ്പോഴും കഴിക്കാന്‍ പാടില്ല. പപ്പായ വിഷകരമായി പ്രവര്‍ത്തിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ നോക്കാം. 1. പപ്പായുടെ കുരുക്കളും വേരും ഗർഭച്ഛിദ്രത്തിനുള്ള…

Read More

വായ്‌നാറ്റം, പല്ലിലെ മഞ്ഞനിറം ഇവയെല്ലാം മാറ്റാൻ വെളിച്ചെണ്ണ ഒറ്റമൂലി

വായ്‌നാറ്റം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പലരും സങ്കടപ്പെടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ രണ്ട് നേരമല്ല അഞ്ച് നേരം വരെ പല്ല് തേക്കുന്നവര്‍ നമുക്ക് ചുറ്റും ഉണ്ടാവാം. എന്നാല്‍ ഇത് കൊണ്ടൊന്നും ചിലപ്പോള്‍ പല്ല് വെളുക്കില്ല മാത്രമല്ല പല്ലിലെ മഞ്ഞനിറത്തിനൊട്ട് മാറ്റവും വരില്ല. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മള്‍ എപ്പോഴും ശ്രമിക്കേണ്ടത്. വായിലെ ബാക്ടീരിയയെ ഇല്ലാതാക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു വെളിച്ചെണ്ണ. ഇതിലുള്ള ഫാറ്റി ആസിഡ്, ലോറിക് ആസിഡ് എന്നിവയാണ് ഇത്തരം…

Read More