Kairali

കൊഴുപ്പിനെ ഉരുക്കി ശരീരം ക്ലീന്‍ ആക്കും ഈ ജ്യൂസ്

അമിതവണ്ണവും തടിയും എല്ലാവരേയും പ്രതിസന്ധിയില്‍ ആക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നു. ഇതെല്ലാം പലപ്പോഴും ആരോഗ്യത്തിന് ദോഷകരമായി മാറുന്നതിന് അധികം സമയം വേണ്ട. ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കുമ്പോഴാണ് അത് അമിതവണ്ണവും കുടവയറും കൊളസ്‌ട്രോളും എല്ലാമായി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ കൊഴുപ്പിനെ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അല്‍പം ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തക്കാളി ജ്യൂസ് കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരത്തിലെ വിഷം പുറത്ത് കളയുന്നതിനും ഉത്തമമാണ്. തക്കാളി…

Read More

വെളുത്തുള്ളി തേനില്‍ 7 ദിവസം, വെറുംവയറ്റില്‍ കഴിച്ചാൽ

വെളുത്തുളളിയും തേനുമെല്ലാം ആരോഗ്യത്തിന് ഉത്തമമാണ്. പ്രകൃതിദത്ത മരുന്നുകളെന്നു കൂടി പറയാം. നാടന്‍ മരുന്നു പ്രയോഗങ്ങില്‍ ഇവയുടെ ഉപയോഗം ഏറെയാണ്. വെളുത്തുള്ളിയും തേനും ഒരുമിച്ചാലോ, അതായത് വെളുത്തുള്ളി തേനിലിട്ട് ഒരാഴ്ച കഴിച്ചാല്‍ പല പ്രയോജനങ്ങളുമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണിത്. ഇത് രക്തധമനികളിലെ കൊഴുപ്പിന്റെ പാളി നീക്കും. നല്ല രക്തപ്രവാഹത്തിന് സഹായിക്കും. ഇതുവഴി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തടയും. തൊണ്ടയിലെ അണുബാധ മാറ്റാനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണിത്. തൊണ്ടവേദനയും ശമിയ്ക്കും. തേനിനും വെളുത്തുള്ളിയ്ക്കുമെല്ലാം ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ തടയാനുളള…

Read More

എലിപ്പനിയെ എങ്ങനെ പ്രതിരോധിക്കാം; ഇന്‍ഫോ ക്ലിനിക്ക് തയ്യാറാക്കിയ കുറിപ്പ് വായിക്കാം

കൊച്ചി: പ്രളയക്കെടുതിക്ക് പിന്നാലെ സംസ്ഥാനം എലിപ്പനി പേടിയിലാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കോഴിക്കോട് മാത്രം 28 പേരില്‍ എലിപ്പനി കണ്ടെത്തിയിട്ടുണ്ട്. 64 പേര്‍ നിരീക്ഷണത്തിലാണ്. മൂന്ന് പേര്‍ രോഗബാധയെത്തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലും എലിപ്പനി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.വെള്ളമിറങ്ങിയതോടെ പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ ശുചീകരിക്കാന്‍ പോയവരുള്‍പ്പെടെ ചികിത്സയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് രോഗബാധിതരില്‍ ഏറെയും. പനി, ശരീര…

Read More

എലിപ്പനി:144പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; അഞ്ചു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം.മഴ ദുരിതം വിതച്ച കേരളത്തിലെ അഞ്ചു ജില്ലകളിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. അടുത്തിടെ എലിപ്പനി ബാധിച്ച് കൂടുതൽ പേർ ചികിത്സ തേടിയ തൃശ്ശൂർ , പാലക്കാട് ,മലപ്പുറം, കോഴിക്കോട് ,കണ്ണൂർ ജില്ലകളിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് പണി മൂലമുണ്ടായ മരണം എലിപ്പനി കാരണമാണെന്ന് സംശയമുണ്ട്. മലപ്പുറം എടവണ്ണ സ്വദേശി ഉണ്ണിക്കൃഷ്ണനാണു കഴിഞ്ഞ ഞായറാഴ്ച മലപ്പുറത്ത് മരിച്ചത് എലിപ്പനി കാരണം ഈ മാസം മൂന്നു…

Read More

കിഡ്‌നി സ്റ്റോൺ തടയാൻ ചെങ്കദളി ,,,

ധാരാളം ഫൈബര്‍ ചെങ്കദളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനസംബന്ധമായി ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളേയും പരിഹരിയ്ക്കുന്നു. കൂടാതെ മലബന്ധത്തെ ചെറുക്കുകയും ചെയ്യുന്നു. കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ചെങ്കദളി ശീലമാക്കിക്കോളൂ. ഇത് കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കുന്നതിനും കിഡ്‌നിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. പല വിധ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തടി കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്കും ചെങ്കദളി ശീലമാക്കാം. ചെങ്കദളി സ്ഥിരമായി കഴിച്ചു നോക്കൂ തടിയെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ തോറ്റു പോകും. രക്തം ശുദ്ധീകരിയ്ക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ചെങ്കദളി ഉഷാറാണ്. സ്ഥിരമായി ചെങ്കദളി കഴിയ്ക്കുന്നവരില്‍…

Read More

കരിമ്പിൻ ജ്യൂസ് ഉത്തമ പാനീയം

കരിമ്പിൻ ജ്യൂസ് ഉത്തമ പാനീയം ,,,,, മധുരമുള്ളൊരു പാനീയം എന്നതിനപ്പുറം കരിമ്പിൻ ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ നമ്മിൽ എത്ര പേർക്കറിയാം മഞ്ഞപ്പിത്തത്തിന്റെ ചികിത്‌സയ്‌ക്കും വൃക്കരോഗങ്ങൾക്കും ഉത്തമമായ കരിമ്പിൻ ജ്യൂസ് കടുത്ത ജലദോഷം അകറ്റാനും ഉപകരിക്കും. മൂത്രത്തിൽ കല്ലിനും മൂത്രത്തിൽ പഴുപ്പിനും ശമനമുണ്ടാക്കുന്നു കരിമ്പിൻ ജ്യൂസ്. കാൻസറുകൾക്കെതിരെ ( പ്രത്യേകിച്ച് പ്രോസ്‌റ്റേറ്റ് കാൻസർ ) പ്രവർത്തിക്കാനും ഈ പാനീയത്തിന് കഴിയും. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവരുടെ ഉത്തമ സുഹൃത്തു കൂടിയാണ് കരിമ്പിൻ ജ്യൂസ് മഞ്ഞപ്പിത്തത്തിനുള്ള തികച്ചും സ്വാഭാവികമായ ഒരു ചികിത്സാ മാര്‍ഗമാണ്…

Read More

കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ 35 ഗുണം

നിങ്ങള്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചിട്ടുണ്ടോ… കറ്റാര്‍ വാഴയുടെ ജെല്‍ കൊണ്ട് സൗന്ദര്യ പരീക്ഷണങ്ങള്‍ നിങ്ങള്‍ നടത്താറുണ്ടാകും. എന്നാല്‍ കറ്റാര്‍ വാഴ കൊണ്ടുള്ള ജ്യൂസ് മിക്കവരും കുടിക്കാറില്ല. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന, പോഷകങ്ങളടങ്ങിയ കറ്റാര്‍വാഴയാണ് മാര്‍ക്കറ്റ് ട്രെന്‍ഡ്. വിറ്റാമിന്‍ സി, എ, ഇ, ഫോളിക്, ആസിഡ്, ബി-1,ബി-2,ബി-3,ബി-6,ബി-12 തുടങ്ങി എല്ലാ ഘടകങ്ങളും കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. ദഹനക്കേടുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ക്കായാണ് മിക്കവരും കറ്റാര്‍വാഴ തിരഞ്ഞെടുക്കുന്നത്. പച്ചപ്പപ്പായ കഴിക്കാറില്ലേ..? നമ്മുടെ വീട്ടില്‍ തന്നെ വളരുന്ന ചെടികളില്‍ ഏറെ ഔഷധഗുണങ്ങളുള്ള ചെടിയാണ് കറ്റാര്‍ വാഴ….

Read More